"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|'''തിരികെ വിദ്യാലയത്തിലേക്ക്''']]  

===എൽ എസ് എസ് യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം===
<p align=justify> കോവിഡ് പ്രതിസന്ധി  കഴിഞ്ഞ ശേഷം നടന്ന ആദ്യ പരീക്ഷയിൽ നമ്മുടെ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. എട്ടുപേർക്ക് എൽ എസ് എസും ഏഴു പേർ യു  എസ് എസും കരസ്ഥമാക്കി </p>
===ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കം===
===ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കം===
<p align=justify>കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി ഗവ.മോഡൽ .എച്ച്.എസ്.എസ്. വെങ്ങാനൂർ. 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ ആണ് 32 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി വിജയകിരീടം ചൂടിയത്. വിഴിഞ്ഞം സ്വദേശികളായ ശ്രീ. നെൽസൺ ശ്രീമതി. ബിന്ദു ദമ്പതികളുടെ മകളായ, ബോക്സിങ്ങിൽ കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ, ഈ കൊച്ചു മിടുക്കി ഒട്ടേറെ പരിമിതികൾ അതിജീവിച്ചാണ് സുവർണ്ണ കിരീടം നേടിയത്.</p>

===ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം===

9,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785255" എന്ന താളിൽനിന്ന് ശേഖരിച്ചത്