"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാർത്ഥികളിൽ അച്ചടക്കും സേവന മനോഭാവവും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ അച്ചടക്കും സേവന മനോഭാവവും നേതൃത്വ ഗുണവും വളർത്തിയെടുക്കുന്നതിനു വേണ്ടി എസ് പി സി സംസ്ഥാന തലത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സഹകരണത്തോടെ 2010 ആഗസ്റ്റ് 2 ന് രൂപം കൊടുത്ത പദ്ധതിയാണ് സ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്.
നമ്മുടെ സ്കൂളിൽ 2021 വർഷം മുതൽ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസിൽ പ്രവേശനം ലഭിച്ച 22 പെൺകുട്ടികൾക്കും 22 ആൺകുട്ടികൾക്കുമാണ് അവസരം. ഷൊർണൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നമ്മുടെ സ്കൂളിൽ അവിടെ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത് എസ് പി സി യൂണിറ്റിന്റെ പ്രവർത്തനത്തിനായി സ്കൂളിലെ 2 അദ്ധ്യാപകരും ചുമതല വഹിച്ചു വരുന്നു. കൂടാതെ ഹെഡ്മിസ്ട്രസ്സിന്റെയും പൊലിസ് സർക്കിൾ ഇൻസ്പെക്ടറുടെയും മാർഗനിർദേശത്തോടെ പ്രവർത്തിച്ചു വരുന്ന എസ് പി സി യൂണിറ്റിന് മോട്ടോർ വാഹന വകുപ്പ് , എക്സൈസ്, വനം വകുപ്പ്, ഫയർ & റസ്ക്യൂ എ ഇ ഒ , സ്കൂൾ പി ടി എ എന്നിവരുടെ ഒരു ഉപദേശക സമിതിയുണ്ട്