"ആർ.എം.എച്ച്.എസ്. മേലാറ്റൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 6: | വരി 6: | ||
'''തുടർച്ചയായി മൂന്ന് വർഷം അറബിക് നാടകത്തിൽ ജില്ലയിൽ നിന്നും മികച്ച അവതരണത്തിന്റെ ഭാഗമായി A ഗ്രേഡും മികച്ച നടി നടൻമാരായി കുട്ടികൾക്ക് പ്രതേക പരാമർശവും ലഭിച്ചു. [[തുടർന്ന് വായിക്കുക...]]''' | '''തുടർച്ചയായി മൂന്ന് വർഷം അറബിക് നാടകത്തിൽ ജില്ലയിൽ നിന്നും മികച്ച അവതരണത്തിന്റെ ഭാഗമായി A ഗ്രേഡും മികച്ച നടി നടൻമാരായി കുട്ടികൾക്ക് പ്രതേക പരാമർശവും ലഭിച്ചു. [[തുടർന്ന് വായിക്കുക...]]''' | ||
== ഉറുദു == | |||
'''<big>ആവാസ് ഉർദു ക്ലബ്</big>''' | |||
➖➖➖➖➖➖➖➖ | |||
ജില്ലയിൽ തന്നെ ഉർദു ഭാഷ പഠന, പ്രചരണ പ്രവർത്തന രംഗത്ത് മികച്ച പ്രഘടനങ്ങൾ കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന ഉർദു ക്ലബുകളിലൊന്നാണ് RMHS ലെ ആവാസ് ഉർദുക്ലബ്.5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 120 വിദ്യാർത്ഥികൾ ഉർദു പഠിച്ചു കൊണ്ടിരിക്കുന്നു. | |||
'''<big>ഉർദുലൈബ്രറി</big>''' | |||
➖➖➖➖➖➖ | |||
കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കുന്നതിന്ന് വേണ്ടി ഉർദുവിലും മറ്റു ഭാഷകളിലുമായി നിരവതി ബുസ്തകങ്ങളും, പത്രമാസികകളുമടങ്ങുന്ന വിശാലമായ ഉർദുലൈബ്രറി. | |||
'''<big>കലോത്സവ നേട്ടങ്ങൾ</big>''' | |||
➖➖➖➖➖➖➖➖ | |||
കേരള സ്കൂൾ കലോത്സവങ്ങളിലും, ഉർദു കലാമത്സരങ്ങളിലുമായി സബ്ജില്ല, റവന്യൂ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്ന് വേണ്ടി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി കൊണ്ടിരിക്കുന്നു. ഉർദു ഗസൽ, പദ്യം ചൊല്ലൽ ,ഉറുദു പ്രസംഗം,ക്വിസ് മത്സരങ്ങളിൽ ജില്ലാ, സംസ്ഥാ ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. | |||
'''<big>ടാലന്റ് മത്സരം</big>''' | |||
➖➖➖➖➖➖ | |||
കേരള ഉർദു അക്കാദമിക് കൗൺസിൽ നടത്തിവരുന്ന സംസ്ഥാന തല അല്ലാമ ഇഖ്ബാൽ ഉർദു ടാലന്റ് മത്സരത്തിൽ രണ്ടു തവണ സംസ്താന തലത്തിലും, നാലു തവണ റവന്യൂ ജില്ല തല മത്സരത്തിലും ഉന്നവിജയം കരസ്തമാകാൻ സാദിച്ചു.2021-22 വർഷത്തിലെ ടാലന്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ അഞ്ചു വിദ്യാർത്ഥികൾ A, - ഗ്രേഡും നാലു വിദ്യാർത്ഥികൾ B - ഗ്രേഡും നേടി | |||
<big>മാഗസിൻ</big> | |||
➖➖➖➖➖ | |||
ഓരോ വർഷവും പഠനോത്സവത്തോടനുബന്ധിച്ചു കുട്ടികളുടെ കൃതികൾ ഉൾപൊടുത്തി കൈ എഴുത്തു മാഗസിൻ, ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. | |||
ഇതിന്നു പുറമേ മിലൻ ഉർദു അക്കാദമിക് വിങ്ങ് സംഘടിപ്പിക്കുന്ന പഠന നയാത്രകളിലും ക്യാമ്പുകളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നു. |
07:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലാംഗ്വേജ് ക്ലബ്ബ്കൾ
അറബിക്
മേലാറ്റൂർ ആർ.എം.സ്കൂളിലെ അറബിക് ക്ലബ്ബിന് കീഴിൽ ഭാഷാപരമായ വിവിധ ഇനം പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. പ്രതേക ദിന പരിപാടികളിൽ ക്വിസ് മത്സരങ്ങളായും വായന മത്സര, കഥ , കവിത....
തുടർച്ചയായി മൂന്ന് വർഷം അറബിക് നാടകത്തിൽ ജില്ലയിൽ നിന്നും മികച്ച അവതരണത്തിന്റെ ഭാഗമായി A ഗ്രേഡും മികച്ച നടി നടൻമാരായി കുട്ടികൾക്ക് പ്രതേക പരാമർശവും ലഭിച്ചു. തുടർന്ന് വായിക്കുക...
ഉറുദു
ആവാസ് ഉർദു ക്ലബ്
➖➖➖➖➖➖➖➖
ജില്ലയിൽ തന്നെ ഉർദു ഭാഷ പഠന, പ്രചരണ പ്രവർത്തന രംഗത്ത് മികച്ച പ്രഘടനങ്ങൾ കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന ഉർദു ക്ലബുകളിലൊന്നാണ് RMHS ലെ ആവാസ് ഉർദുക്ലബ്.5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 120 വിദ്യാർത്ഥികൾ ഉർദു പഠിച്ചു കൊണ്ടിരിക്കുന്നു.
ഉർദുലൈബ്രറി
➖➖➖➖➖➖
കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കുന്നതിന്ന് വേണ്ടി ഉർദുവിലും മറ്റു ഭാഷകളിലുമായി നിരവതി ബുസ്തകങ്ങളും, പത്രമാസികകളുമടങ്ങുന്ന വിശാലമായ ഉർദുലൈബ്രറി.
കലോത്സവ നേട്ടങ്ങൾ
➖➖➖➖➖➖➖➖
കേരള സ്കൂൾ കലോത്സവങ്ങളിലും, ഉർദു കലാമത്സരങ്ങളിലുമായി സബ്ജില്ല, റവന്യൂ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്ന് വേണ്ടി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി കൊണ്ടിരിക്കുന്നു. ഉർദു ഗസൽ, പദ്യം ചൊല്ലൽ ,ഉറുദു പ്രസംഗം,ക്വിസ് മത്സരങ്ങളിൽ ജില്ലാ, സംസ്ഥാ ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.
ടാലന്റ് മത്സരം
➖➖➖➖➖➖
കേരള ഉർദു അക്കാദമിക് കൗൺസിൽ നടത്തിവരുന്ന സംസ്ഥാന തല അല്ലാമ ഇഖ്ബാൽ ഉർദു ടാലന്റ് മത്സരത്തിൽ രണ്ടു തവണ സംസ്താന തലത്തിലും, നാലു തവണ റവന്യൂ ജില്ല തല മത്സരത്തിലും ഉന്നവിജയം കരസ്തമാകാൻ സാദിച്ചു.2021-22 വർഷത്തിലെ ടാലന്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ അഞ്ചു വിദ്യാർത്ഥികൾ A, - ഗ്രേഡും നാലു വിദ്യാർത്ഥികൾ B - ഗ്രേഡും നേടി
മാഗസിൻ
➖➖➖➖➖
ഓരോ വർഷവും പഠനോത്സവത്തോടനുബന്ധിച്ചു കുട്ടികളുടെ കൃതികൾ ഉൾപൊടുത്തി കൈ എഴുത്തു മാഗസിൻ, ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുന്നു.
ഇതിന്നു പുറമേ മിലൻ ഉർദു അക്കാദമിക് വിങ്ങ് സംഘടിപ്പിക്കുന്ന പഠന നയാത്രകളിലും ക്യാമ്പുകളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നു.