"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
=== പരിസ്ഥിതി ക്ലബ് === | === പരിസ്ഥിതി ക്ലബ് === | ||
പരിസ്ഥിതിയുമായി ഇണങ്ങച്ചേരുന്നതിനും പരിസരബന്ധിതമായുള്ള പഠനത്തിനും അതിലുപരി കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനുമായാണ് പരിസ്ഥിതി ക്ലബ്ബ് രൂപംകൊണ്ടത്. ഇതിനോടനുബന്ധിച്ച് ഉണ്ടാക്കിയ അടുക്കളത്തോട്ടം ഏറെ വിജയകരവും വിഷരഹിതമായ ഭക്ഷണം കുട്ടികളിൽ എത്തിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട് .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന തൈ നടലും പരിസ്ഥിതി പ്രവർത്തകൻ്റെ ക്ലാസ്സും പരിസ്ഥിതി ക്ലബ്ബിൻ്റെ കീഴിൽ വളരെ വിജയകരമായി നടത്താൻ സാധിച്ചു .നമ്മുടെ വിദ്യാലയം ഹരിതവിദ്യാലയം ആക്കി തീർക്കുന്നതിൽ പരിസ്ഥിതി ക്ലബ് പ്രധാന പങ്ക് വഹിച്ചു . | |||
=== സ്പോർട്സ്ക്ലബ് === | === സ്പോർട്സ്ക്ലബ് === | ||
| വരി 37: | വരി 38: | ||
=== ടാലന്റ് ലാബ് === | === ടാലന്റ് ലാബ് === | ||
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളിൽ നിരവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഴിവുകളെ പുറത്തു കൊണ്ടുവരാൻ സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ടാലന്റ് ലാബി'ലൂടെ സാധിച്ചിട്ടുണ്ട്. ചെണ്ട കൊട്ട് , ചിത്രരചന , സംഗീത പഠനം , നൃത്തം തുടങ്ങിയ നിരവധി കലാമൂല്യം ഉയർത്തി പിടിക്കുന്ന പ്രവർത്തനങ്ങളാണ് ടാലന്റ് ലാബിലൂടെ നടത്തി വരുന്നത്. ഇതിലൂടെ നമ്മുടെ കുട്ടികളെ പഠനത്തിൽ മാത്രമല്ല കലാപഠനത്തിലും മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. | |||