ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
=== സയൻസ്ക്ലബ് === | === സയൻസ്ക്ലബ് === | ||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരതയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ എല്ലാവർഷവും ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തുന്നു. കുട്ടികളിൽ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണം മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ശേഷിയും ഇതുമൂലം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഉൾപ്പെടുത്തി സ്കൂൾ കെട്ടിടത്തിൽ ഒരു കൊച്ചു സയൻസ് ലാബ് ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കാൻ ഇത് വളരെ ഉപകാരപ്പെടുന്നു. ശാസ്ത്രാഭിരുചി ഉള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനം സുഗമമാക്കുന്നത്. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാനും കുട്ടികളിലെ പുത്തൻ ആശയങ്ങൾക്ക് ഉണർവ് നൽകാനും ഈ എക്സിബിഷൻ കൊണ്ട് സാധ്യമാകുന്നുണ്ട്. എല്ലാ വർഷവും ശാസ്ത്രമേളയിൽ ജി എൽ പി എസ് തെയ്യങ്ങാട് വിജയകിരീടം അണിയാറുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം കൊണ്ടുമാത്രമാണ്. | |||
=== അറബിക് ക്ലബ്ബ് === | === അറബിക് ക്ലബ്ബ് === |