"സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പലഹാരപ്പെരുമ |
(ചെ.)No edit summary |
||
| വരി 98: | വരി 98: | ||
[[പ്രമാണം:17438-Palaharapperuma13.jpg|ചട്ടരഹിതം|Palaharapperuma11]] | [[പ്രമാണം:17438-Palaharapperuma13.jpg|ചട്ടരഹിതം|Palaharapperuma11]] | ||
[[പ്രമാണം:17438-Palaharapperuma1166.jpg|ചട്ടരഹിതം|17438-Palaharapperuma1166]] | [[പ്രമാണം:17438-Palaharapperuma1166.jpg|ചട്ടരഹിതം|17438-Palaharapperuma1166]] | ||
=ഹരിത വിദ്യാലയം= | |||
കുട്ടികൾ കൃഷിയെക്കുറിച്ച് മനസ്സിലാക്കാനും പരിസര പഠനപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി പഠിക്കുന്നതിനും വിഷരഹിത പച്ചക്കറികൾ കഴിക്കേണ്ടതിന്റെയും വളർത്തേണ്ടതിന്റെയും പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനുമാണ് സ്‌കൂൾ നടപ്പിലാക്കിയ ഹരിത വിദ്യാലയം പദ്ധതി. കുട്ടികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളിൽ കൃഷിനടുകയും പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ അവ നിരന്തരം പരിപാലിക്കുകയും നിരീക്ഷിക്കുകയും ഒരു പഠനപ്രവർത്തനം കൂടിയായി അതിനെ പരിഗണിക്കുകയും ചെയ്യുന്നു. | |||