"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}2010-'11 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു. ബയോ സയൻസ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ നാല് ബാച്ചുകളിലായി ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. വളരെ ഊർജ്ജസ്വലരായ കുട്ടികളുള്ള നാഷണൽ സർവീസ് സൊസൈറ്റി(എൻ എസ് എസ്) ഈ വിദ്യാലയത്തിന്റെ വലിയ ഒരു നേട്ടം തന്നെയാണ്.
{{PHSSchoolFrame/Pages}}ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 559 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം605, 622 കുട്ടികൾ വീതം പഠിക്കുന്നു. 36 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 566 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 1220 കുട്ടികളുമുണ്ട്.  45 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. ശ്രീമാൻ വി കെ മുജീബ് റഹിമാൻ 2019 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനാണ് .

22:21, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 559 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം605, 622 കുട്ടികൾ വീതം പഠിക്കുന്നു. 36 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 566 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 1220 കുട്ടികളുമുണ്ട്.  45 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. ശ്രീമാൻ വി കെ മുജീബ് റഹിമാൻ 2019 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനാണ് .