"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) G. H. S. S. Kuttikattur/അംഗീകാരങ്ങൾ എന്ന താൾ ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/അംഗീകാരങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു
17054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}നിരവധി പ്രശസ്തരായ പ്രതിഭകൾ സ്ക്കൂളിൽ ഉണ്ടായിട്ടുണ്ട്. സ്ക്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിച്ചവരാണിവർ. അതിലെ പുതിയ കണ്ണിയാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ തരുൺ പി. രാജ്. ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ ഉൾപ്പെട്ടു. സഹോദരനായ പവൻ പി. രാജും 2020-ൽ ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു. ഇപ്പോൾ  സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.