"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
വരി 32: | വരി 32: | ||
'''വെങ്ങാനൂർ'''-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു.
]] | '''വെങ്ങാനൂർ'''-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു.
'''വെങ്ങാനൂർ'''- വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തനപരിപാടികളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ടീച്ചറാണ് ഈ അധ്യയനവർഷത്തിൽ സ്കൂളിന്റെ പടികളിറകുന്നത്. 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.
വിപുലമായ സജ്ജീകരണങ്ങളോടെ വി പി എസ്
വിപുലമായ സജ്ജീകരണങ്ങളോടെ വി പി എസ്
[[പ്രമാണം:44046-vpsb.jpg|ലഘുചിത്രം|നടുവിൽ]]
'''വെങ്ങാനൂർ'''-മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുമ സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ് എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
| [[പ്രമാണം:44046-vpsb.jpg|ലഘുചിത്രം|നടുവിൽ]]
'''വെങ്ങാനൂർ'''-മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുമ സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ് എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
20:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങാനൂർ-ഭിന്നശേഷിക്കാരായ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പഠന പരിപോഷണ പരിപാടികളാണ് ഞങ്ങൾ തയ്യാറാക്കിവരുന്നത്. ഭിന്ന ശേഷി സൗഹൃദ വിദ്യാലയമായി ഞങ്ങളുടെ സ്കൂൾ മാറിയിരിക്കുന്നു. ദിനാചരണങ്ങളും എല്ലാപേർക്കും ഒരുപോലെ.
ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ വീടുകളിൽ സന്ദർശനത്തിന് രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും.
വെങ്ങാനൂർ-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു.
[[പ്രമാണം:44046-sree8.jpg|thumb|350px| right|
വെങ്ങാനൂർ- വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തനപരിപാടികളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ടീച്ചറാണ് ഈ അധ്യയനവർഷത്തിൽ സ്കൂളിന്റെ പടികളിറകുന്നത്. 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.
വെങ്ങാനൂർ-മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുമ സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ് എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
വെങ്ങാനൂർ- വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തനപരിപാടികളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ടീച്ചറാണ് ഈ അധ്യയനവർഷത്തിൽ സ്കൂളിന്റെ പടികളിറകുന്നത്. 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.
വെങ്ങാനൂർ-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകർ സജ്ജീകരണമൊരുക്കി കൊടുത്തു. ടീവിയില്ലാത്ത വീടുകളിൽ ടീ വി വാങ്ങി നൽകി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകർക്ക് തുണയായി.