"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|+ Caption text | |+ Caption text | ||
|- | |- | ||
| | | [[പ്രമാണം:31087ScienceExhi22c.jpeg|ലഘുചിത്രം]] || [[പ്രമാണം:31087ScienceExhi22b.jpeg|ലഘുചിത്രം]] || [[പ്രമാണം:31087ScienceExhi22a.jpeg|ലഘുചിത്രം]] | ||
|} | |} | ||
'''ദിനാചരണങ്ങൾ''' | '''ദിനാചരണങ്ങൾ''' |
20:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്
സ്കൂൾ വിദ്യാഭ്യാസത്തിൽ ശാസ്ത്രവിഷയങ്ങൾ ക്കുള്ള പ്രാധാന്യം മനസ്സിലാക്കി വിവിധയിനം പ്രവർത്തനങ്ങൾ നടത്തി വരുന്നു
സയൻസ് ലൈബ്രറി
ശാസ്ത്രഗ്രന്ഥങ്ങൾ അടങ്ങിയ ഒരു സയൻസ് ലൈബ്രറിയും ഇരുന്നു വായിക്കാനുള്ള റൂമും.
സയൻസ് ലാബ്
പാഠ്യപാഠ്യേതര തലത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുവാൻ സജ്ജമായ ശാസ്ത്രലാബ് സ്കൂളിലുണ്ട്
2021-'22 പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് ഉദ്ഘാടനം - ഡോ. സണ്ണി കുര്യാക്കോസ് (പ്രൊജക്റ്റ് ഗൈഡ് & സെന്റ് ബെർക്കുമാൻസ് അവാർഡ് ജേതാവ്)
ശാസ്ത്ര മത്സരങ്ങൾ
ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ്, ശാസ്ത്ര പരീക്ഷണം, ശാസ്ത്ര ഗ്രന്ഥം ആസ്വാദനം, ശാസ്ത്ര ലേഖനം എന്നീ വിവിധതരത്തിലുള്ള മത്സരങ്ങൾക്ക് സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും കുട്ടികൾ സമ്മാനാർഹരായതായി.
വർഷം | ഇനം | വിഭാഗം | സ്ഥാനം | പേര് |
---|---|---|---|---|
2021-22 | ശാസ്ത്രഗ്രന്ഥം ആസ്വാദനം | HS | ഫസ്റ്റ് A ഗ്രേഡ് | അൽക്ക മരിയ സിറിൽ |
ശാസ്ത്രഗ്രന്ഥം ആസ്വാദനം | UP | ഫസ്റ്റ് A ഗ്രേഡ് | മരിയ തെരേസ | |
പ്രോജക്റ്റ് പ്രെസന്റ്റേഷൻ | HS | സെക്കൻഡ് A ഗ്രേഡ് | നിസാ മരിയ ജോയ്സൺ | |
പ്രോജക്റ്റ് പ്രെസന്റ്റേഷൻ | UP | സെക്കൻഡ് A ഗ്രേഡ് | സേറ തെരേസ അനീഷ്( | |
ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പ് | HS | തേർഡ് A ഗ്രേഡ് | അഖില ശിവദാസ് |
സയൻസ് ലാബ് @ ഹോം
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണ ശാലയുടെ ഭാഗമായി ദിവസവും 10 പരീക്ഷണങ്ങൾ വീതം കുട്ടികൾക്ക് അയച്ചു കൊടുക്കുകയും പരീക്ഷണങ്ങൾ ചെയ്തതിനെ വീഡിയോ തിരിച്ച് അയച്ചു തരികയും മികച്ചവക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
സയൻസ് എക്സിബിഷൻ
ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മോഡലുകളും കുട്ടികൾ തനിയെ നിർമ്മിച്ച സ്കൂൾതലത്തിൽ പ്രദർശിപ്പിച്ചു അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇത് നിരീക്ഷിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകി.
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും വൃക്ഷത്തൈ നടുന്നതിന്റെ വീഡിയോ ആൽബം ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. മികച്ചവ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും അയച്ചുകൊടുത്തു. പോസ്റ്റർ മത്സരവും നടത്തി.
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
ഡിസംബർ 2 ആഗോളതാപനവും മലിനീകരണവും അനുദിനം വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയും പോസ്റ്റർ മത്സരം നടത്തുകയും ചെയ്തു.