"ജി.യു.പി.എസ് മുഴക്കുന്ന്/പി ടി എ ഭാരവാഹികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
2021-22 വർഷത്തിലെ അധ്യാപക രക്ഷാകർതൃ സമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നു... 15 അംഗ  പി ടി എ  കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി പുരോഗമിക്കുന്നു.. കെ പത്മനാഭൻ പിടിഎ പ്രസിഡണ്ടായും, സുകേഷ് വൈസ് പ്രസിഡണ്ടായും പ്രവർത്തിക്കുന്നു. ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന മദർ പി ടി എ നിലവിലുണ്ട്. . സന്ധ്യാ ബിജു പ്രസിഡണ്ടായും, ഉദയ വൈസ് പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.. 15 അംഗങ്ങൾ ഉൾപ്പെടുന്ന എസ്.എം.സി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എം.സി പ്രസിഡണ്ടായി കെ. പത്മനാഭനും, വൈസ് പ്രസിഡണ്ട് രതീശൻ. കെ .യും. പ്രവർത്തിച്ചുവരുന്നു
<gallery>
<gallery>
പ്രമാണം:14871 2022 pta members 2.jpeg|പദ്മനാഭൻ കെ                                                                        PTA President
പ്രമാണം:14871 2022 pta members 2.jpeg|പദ്മനാഭൻ കെ                                                                        PTA President