"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 122: | വരി 122: | ||
</gallery> | </gallery> | ||
* ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28 - ശാസ്ത്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന സന്ദേശം ശാസ്ത്രദിന അസ്സംബ്ലിയിൽ നൽകി. സർ. സി. വി. രാമന്റെ സംഭാവനകളെപ്പറ്റിയും അവയുടെ ഇന്നത്തെ അതുല്യമായ സാധ്യതകളെപ്പറ്റിയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. | * ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28 - ശാസ്ത്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന സന്ദേശം ശാസ്ത്രദിന അസ്സംബ്ലിയിൽ നൽകി. സർ. സി. വി. രാമന്റെ സംഭാവനകളെപ്പറ്റിയും അവയുടെ ഇന്നത്തെ അതുല്യമായ സാധ്യതകളെപ്പറ്റിയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. | ||
* ലോക വനിതാ ദിനം - മാർച്ച് 8 - വിദ്യാർത്ഥിനികൾക്കായി സ്വയരക്ഷാ പാഠങ്ങൾ മാസം തോറും പകർന്നു നൽകുന്ന 'സ്വരക്ഷ' പദ്ധതി ഹെഡ് മിസ്ട്രസ്സ് ബീന കെ. ഉദ്ഘാടനം ചെയ്തു. ആദ്യ ക്ലാസിൽ കരാട്ടേ പാഠങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുന്ന ഷിവിൻ വിനീതാണ് ക്ലാസിന് നേതൃത്വം നൽകിയത്. <gallery mode="packed-hover" heights="200"> | * ലോക വനിതാ ദിനം - മാർച്ച് 8 - വിദ്യാർത്ഥിനികൾക്കായി സ്വയരക്ഷാ പാഠങ്ങൾ മാസം തോറും പകർന്നു നൽകുന്ന 'സ്വരക്ഷ' പദ്ധതി ഹെഡ് മിസ്ട്രസ്സ് ബീന കെ. ഉദ്ഘാടനം ചെയ്തു. ആദ്യ ക്ലാസിൽ കരാട്ടേ പാഠങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുന്ന ഷിവിൻ വിനീതാണ് ക്ലാസിന് നേതൃത്വം നൽകിയത്. | ||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:38047 Karatte1.jpeg | പ്രമാണം:38047 Karatte1.jpeg | ||
പ്രമാണം:38047 Karatte2.jpeg | പ്രമാണം:38047 Karatte2.jpeg | ||
| വരി 129: | വരി 130: | ||
</gallery> | </gallery> | ||
* അന്താരാഷ്ട്ര പൈ ദിനം - മാർച്ച് 14 - ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്‌കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു. | * അന്താരാഷ്ട്ര പൈ ദിനം - മാർച്ച് 14 - ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്‌കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു. | ||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:38047 PiDay1.jpeg | |||
പ്രമാണം:38047 PiDay2.jpeg | |||
പ്രമാണം:38047 PiDay3.jpeg | |||
</gallery> | |||
==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ== | ||