"എ.എൽ.പി.എസ്. തോക്കാംപാറ/ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഫെബ്രുവരി 21 ന് ലോകമാതൃഭാഷാ ദിനം ആചരിച്ചു. കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:18405-170.JPG|ലഘുചിത്രം|250x250ബിന്ദു]]
ഫെബ്രുവരി 21 ന് ലോകമാതൃഭാഷാ ദിനം ആചരിച്ചു. കുട്ടികൾക്ക് മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണ് ക്ലാസ് മുറികളിൽ നടന്നത്. എല്ലാ കുട്ടികൾക്കും അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാഷാസംസ്കാരം തിരിച്ചറിയുന്നതിനുള്ള വീഡിയോ പ്രദർശനവും നടത്തി. എല്ലാ ക്ലാസ് മുറികളിലും അധ്യാപകർ തനത് പ്രവർത്തനങ്ങൾ ആസൂത്രണം  ചെയ്ത് നടത്തി.

16:34, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം