"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
19456 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
[[പ്രമാണം:19456 spelling game 2.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്.

വരി 75: വരി 76:
[[പ്രമാണം:19456 va.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ടീച്ചർ മുഖാന്തരം കുട്ടികൾക്ക് വിതരണം ചെയ്യുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു. അതിനുശേഷം ക്ലാസ്സിൽ വായനാ മരം വരച്ച് കുട്ടികൾ വായിക്കുന്നതിനു അനുസരിച്ച് മരത്തിൽ ഇലകൾ വരച്ച് വായിച്ച പുസ്തകവും കുട്ടിയുടെ പേരും ഇലയിൽ അടയാളപ്പെടുത്തുന്നു. കൂടുതൽ പുസ്തകം വായിച്ച കുട്ടിക്ക് മാർച്ച് മാസത്തിൽ സമ്മാനം നൽകുകയും ചെയ്യുന്നു.

വരി 90: വരി 92:

'''നേത്ര പരിശോധന ക്യാമ്പ്'''[[പ്രമാണം:19456 k5.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]
'''''<u><big>നേത്ര പരിശോധന ക്യാമ്പ്</big></u>'''''[[പ്രമാണം:19456 k5.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു.