"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സോഷ്യൽ സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


<nowiki>*</nowiki>വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു ബി ആർ സി തലത്തിൽ ചരിത്ര രചനാ മത്സരത്തിൽ ഏഴാം ക്ലാസിലെ നിരഞ്ജന ടി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
<nowiki>*</nowiki>വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു ബി ആർ സി തലത്തിൽ ചരിത്ര രചനാ മത്സരത്തിൽ ഏഴാം ക്ലാസിലെ നിരഞ്ജന ടി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
[[പ്രമാണം:Samoohya shasthram.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|റിപ്പബ്ലിക്ക് ദിനാഘോഷം]]

15:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച 2021-2022 അമൃതോത്സവം പ്രസംഗം മത്സരത്തിൽ ജില്ലാതലത്തിൽ റോസ് മേരി ജോൺ 8-ബി ഒന്നാം സ്ഥാനം നേടി.

'സ്വാമി വിവേകാനന്ദൻ കണ്ട കേരളം' ചിത്രരചനാമത്സരത്തിൽ എൽ.പി വിഭാഗം രൂഫുസ് ആൻ്റണി ജോൺ ജില്ലാ തലത്തിൽ 4-എ ഒന്നാം സ്ഥാനം നേടി.

ബി ആർ സി തലം സ്വാതന്ത്ര്യത്തിൻ്റെ 75 ആം വർഷം അമൃത്തോത്സവത്തിൽ ജില്ലാ തലത്തിൽ ഹൈ സ്കൂൾ വിഭാഗം ജോഷ്‌ലറ്റ് ജോഷിയും യു പി തലത്തിൽ നിറഞ്ജനയും ഒന്നാം സ്ഥാനം നേടി.

ബി ആർ സി തലം 2021-2022 ശാസ്ത്രമേളയിൽ ചരിത്രരചന ഉപജില്ലാതലത്തിൽ ഗംഗ കൃഷ്ണ കുമാർ 8-ബി ഒന്നാം സ്ഥാനം നേടി.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാസത്തിലെആദ്യ വെള്ളിയാഴ്ചകളിൽ കൂടുന്നു ക്ലബ്ബ് ഒരുക്കിയ വിവിധ പ്രവർത്തനങ്ങൾ

*പഴയകാല ഉപകരണ പ്രദർശനം

*ഡിജിറ്റൽ ആൽബം തയ്യാറാക്കി

*വിവിധ ദിനത്തോടനുബന്ധിച്ച ക്വിസ്  കോമ്പറ്റീഷൻ നടത്തിയിരുന്നു.

*ചരിത്രപ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിച്ചിരുന്നു

*വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു ബി ആർ സി തലത്തിൽ ചരിത്ര രചനാ മത്സരത്തിൽ ഏഴാം ക്ലാസിലെ നിരഞ്ജന ടി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

റിപ്പബ്ലിക്ക് ദിനാഘോഷം