"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:REDCROSS .jpg|ലഘുചിത്രം]] | [[പ്രമാണം:REDCROSS .jpg|ലഘുചിത്രം]] | ||
[[പ്രമാണം:RED CROSS 2020.jpg|ലഘുചിത്രം]] | [[പ്രമാണം:RED CROSS 2020.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Parava.jpg|ലഘുചിത്രം|'''<big>പറവകൾക്കൊരു പാനപാത്രം</big>''']] | |||
ആരോഗ്യം, സേവനം,സൗഹൃദം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു കൊണ്ട് 2017 ജൂലൈ മുതൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരികയാണ് ജൂനിയർ റെഡ് ക്രോസ് സംഘടന. U. P വിഭാഗത്തിലും ഈ വർഷം വിദ്യാർത്ഥികളെ ചേർത്തതിനാൽ മൊത്തം 100 കുട്ടികൾ ഇപ്പോൾ ഈ സംഘടനയിൽ ഉണ്ട്. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം,എയ്ഡ്സ് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും JRC അംഗങ്ങൾ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട് .20 കുട്ടികളാണ് ആദ്യത്തെ ബാച്ചിൽ അംഗങ്ങളായി ചേർന്നത്.ശ്രീമതി റിനി ടീച്ചറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലബ് ഇപ്പോൾ നിതടീച്ചർ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഈ സംഘടന വഴി ലഭിക്കുന്നു. | ആരോഗ്യം, സേവനം,സൗഹൃദം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു കൊണ്ട് 2017 ജൂലൈ മുതൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരികയാണ് ജൂനിയർ റെഡ് ക്രോസ് സംഘടന. U. P വിഭാഗത്തിലും ഈ വർഷം വിദ്യാർത്ഥികളെ ചേർത്തതിനാൽ മൊത്തം 100 കുട്ടികൾ ഇപ്പോൾ ഈ സംഘടനയിൽ ഉണ്ട്. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം,എയ്ഡ്സ് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും JRC അംഗങ്ങൾ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട് .20 കുട്ടികളാണ് ആദ്യത്തെ ബാച്ചിൽ അംഗങ്ങളായി ചേർന്നത്.ശ്രീമതി റിനി ടീച്ചറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലബ് ഇപ്പോൾ നിതടീച്ചർ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഈ സംഘടന വഴി ലഭിക്കുന്നു. | ||
15:35, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം, സേവനം,സൗഹൃദം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു കൊണ്ട് 2017 ജൂലൈ മുതൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരികയാണ് ജൂനിയർ റെഡ് ക്രോസ് സംഘടന. U. P വിഭാഗത്തിലും ഈ വർഷം വിദ്യാർത്ഥികളെ ചേർത്തതിനാൽ മൊത്തം 100 കുട്ടികൾ ഇപ്പോൾ ഈ സംഘടനയിൽ ഉണ്ട്. വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം,എയ്ഡ്സ് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും JRC അംഗങ്ങൾ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട് .20 കുട്ടികളാണ് ആദ്യത്തെ ബാച്ചിൽ അംഗങ്ങളായി ചേർന്നത്.ശ്രീമതി റിനി ടീച്ചറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലബ് ഇപ്പോൾ നിതടീച്ചർ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഈ സംഘടന വഴി ലഭിക്കുന്നു.
മാസ്ക്ക് ചാലഞ്ച്
ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. എല്ലാ ജെ.ആർ.സി.കുട്ടികളും 10 മാസ്ക് വീതം നിർമ്മിച്ച് ഉപജില്ലാ കോഡിനേറ്റർക്ക് നൽകി.
പറവകൾക്കൊരു പാനപാത്രം
പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതി ജെ.ആർ.സി. വിദ്യാർത്ഥികൾ മാർച്ച് മാസം നടത്തി. വേനൽക്കാലത്ത് കിളികൾക്ക് ഒരു പാത്രം വെള്ളം മരത്തിൻ മേൽ കെട്ടി തൂക്കി വയ്ക്കുന്ന പദ്ധതി നടപ്പാക്കി.
ബോധവൽക്കരണം
റെഡ് ക്രോസിന്റെ പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി. റോഡ് സുരക്ഷയെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചും നടത്തിയ ബോധവത്ക്കരണ ക്ലാസ്സിൽ സ്ക്കൂളിലെ സി ലെവൽ വിദ്യാർത്ഥികൾ പങ്കെടുത്തു.