"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
No edit summary
19456 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:19456 shb.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കെട്ടിടം]]
[[പ്രമാണം:19456 shb.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കെട്ടിടം]]
വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി  വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
[[എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ/ 19456 school buss|വെളിമുക്ക്]] എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി  വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

വരി 22: വരി 22:

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി '''മൂന്നു ബസ്സുകൾ''' നിലവിലുണ്ട്.
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി '''മൂന്നു ബസ്സുകൾ''' നിലവിലുണ്ട്.
[[പ്രമാണം:19456 school bus.jpg|അതിർവര|നടുവിൽ|ലഘുചിത്രം|466x466ബിന്ദു]]

'''<u><big>ജലലഭ്യത</big></u>'''
'''<u><big>ജലലഭ്യത</big></u>'''
"https://schoolwiki.in/എ.യു.പി.സ്കൂൾ_വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്