"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
==ദിനാചരണം== | ==ദിനാചരണം== | ||
വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. | വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. | ||
ഈ വർഷത്തെ ഓണാഘോഷം ഏറ്റവും കേമമായി തന്നെ സ്ക്കളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.ടി.എ യുടെ | ഈ വർഷത്തെ ഓണാഘോഷം ഏറ്റവും കേമമായി തന്നെ സ്ക്കളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.ടി.എ യുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യയും വിദ്യാർത്ഥികൾക്ക് നൽകാൻ കഴിഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനകർമ്മം സ്ക്കൂൾ മാനേജർ റവ. ഫാ. ജോളി ചിറമ്മൽ നിർവ്വഹിച്ചു. ഏറ്റവും സൗകര്യപ്രദമായരീതിയിൽ നല്ലൊരു അടുക്കള ഒരുക്കിത്തന്ന മാനേജ്മെന്റിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. | ||
==കെ.സി.എസ്.എൽ== | ==കെ.സി.എസ്.എൽ== | ||
തുടർച്ചയായി 16 വർഷം കെ.സി.എസ്.എൽ സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. | തുടർച്ചയായി 16 വർഷം കെ.സി.എസ്.എൽ സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. | ||