"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== പ്രവേശനോത്സവം== | == പ്രവേശനോത്സവം== | ||
243 കുട്ടികളും 52അധ്യാപകരും, 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിച്ചു. 2015-16 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് | 243 കുട്ടികളും 52അധ്യാപകരും, 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിച്ചു. 2015-16 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് കുരുന്ന് മക്കളുടെ പ്രവേശനോത്സവം വിപുലമായ തോതിൽ ആഘോഷിച്ചു. കുട്ടികൾക്ക് അധ്യാപക കൂട്ടായിമയിൽ സൗജന്യമായി പഠനോപകരണകിറ്റുകൾ വിതരണം ചെയ്തു. | ||
==ദിനാചരണം== | ==ദിനാചരണം== | ||
വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. | വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. | ||