"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:


==എസ്.എസ്.എൽ.സി==
==എസ്.എസ്.എൽ.സി==
2014-2015 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി പരിക്ഷയെഴുതിയ 238 വിദ്യാർത്ഥികളിൽ 238 പേരും ഉപരിപഠനത്തിന് അർഹരായി. അമൃത രമേഷ്, ക്രിസ്റ്റീന റാഫേൽ, ഡെൽമ സി. ഡി, അശ്വതി എസ്, അശ്വതി ടി.ആർ, വിഷ്ണു കെ, ശ്രീലക്ഷമി സുരേഷ്, ജിൽന ജോൺ എന്നീ 8 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ്നേടി. 4 വിദ്യാർത്ഥികൾക്ക് 9 വിഷയത്തിന് എ പ്ലസ് നേടി. 43 വിദ്യാർത്ഥികൾക്ക് 80 പോയിന്റും അതിനു മുകളിലും ലഭിച്ചു .തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയിൽ നിന്ന് 15 വർഷം 100% സർട്ടിഫിക്കറ്റിനർഹരായ അധ്യാപകർക്ക് നൽകിവരുന്ന സമ്മാനം ഈ സ്ക്കൂളിലെ അധ്യാപികയായ സരിത തോമസിന് ലഭിച്ചു. കൂടാതെ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ അധ്യാപകർക്ക് ഉള്ള പാരിതോഷികങ്ങൾ റെയ്സൽ പോൾ, ഫ്രാൻസിസി തോമസ് പി, പ്രിൻസി എ.ജെ, സീമ ജോൺ, ഷേർളി ഇ.കെ, ജീന ജോസ് എന്നിവർ ഏറ്റു വാങ്ങി. അതിരൂപത തലത്തിൽ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയതിന് ഈ സ്ക്കൂളിലെ പ്രിൻസി എ.ജെ സമ്മാനിതയായി.
2014-2015 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി പരിക്ഷയെഴുതിയ 238 വിദ്യാർത്ഥികളിൽ 238 പേരും ഉപരിപഠനത്തിന് അർഹരായി. അമൃത രമേഷ്, ക്രിസ്റ്റീന റാഫേൽ, ഡെൽമ സി. ഡി, അശ്വതി എസ്, അശ്വതി ടി.ആർ, വിഷ്ണു കെ, ശ്രീലക്ഷമി സുരേഷ്, ജിൽന ജോൺ എന്നീ 8 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ്നേടി. 4 വിദ്യാർത്ഥികൾക്ക് 9 വിഷയത്തിന് എ പ്ലസ് നേടി. 43 വിദ്യാർത്ഥികൾക്ക് 80 പോയിന്റും അതിനു മുകളിലും ലഭിച്ചു .തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയിൽ നിന്ന് 15 വർഷം 100% സർട്ടിഫിക്കറ്റിനർഹരായ അധ്യാപകർക്ക് നൽകിവരുന്ന സമ്മാനം ഈ സ്ക്കൂളിലെ അധ്യാപികയായ സരിത തോമസിന് ലഭിച്ചു. കൂടാതെ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ അധ്യാപകർക്ക് ഉള്ള പാരിതോഷികങ്ങൾ റെയ്സൽ പോൾ, ഫ്രാൻസിസ് തോമസ് പി, പ്രിൻസി എ.ജെ, സീമ ജോൺ, ഷേർളി ഇ.കെ, ജീന ജോസ് എന്നിവർ ഏറ്റു വാങ്ങി. അതിരൂപത തലത്തിൽ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയതിന് ഈ സ്ക്കൂളിലെ പ്രിൻസി എ.ജെ സമ്മാനിതയായി.
 
== പ്രവേശനോത്സവം==
== പ്രവേശനോത്സവം==
243 കുട്ടികളും 52അധ്യാപകരും, 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിച്ചു. 2015-16 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് കുരുന്ന്മക്കളുടെ പ്രവേശനോത്സവം വിപുലമായ തോതിൽ ആഘോഷിച്ചു. കുട്ടികൾക്ക് അധ്യാപക കൂട്ടായിമയിൽ സൗജന്യമായി പഠനോപകരണകിറ്റുകൾ വിതരണം ചെയ്തു.  
243 കുട്ടികളും 52അധ്യാപകരും, 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിച്ചു. 2015-16 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് കുരുന്ന്മക്കളുടെ പ്രവേശനോത്സവം വിപുലമായ തോതിൽ ആഘോഷിച്ചു. കുട്ടികൾക്ക് അധ്യാപക കൂട്ടായിമയിൽ സൗജന്യമായി പഠനോപകരണകിറ്റുകൾ വിതരണം ചെയ്തു.  
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769451" എന്ന താളിൽനിന്ന് ശേഖരിച്ചത്