"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം (മൂലരൂപം കാണുക)
14:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം) |
No edit summary |
||
വരി 17: | വരി 17: | ||
'''സാഹിത്യം''' | '''സാഹിത്യം''' | ||
'''[[ | '''[[{{PAGENAME}}/കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1|കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1]] | ||
[[{{PAGENAME}}/ഫോട്ടോ ഗാലറി2|ഫോട്ടോ ഗാലറി2]], [[{{PAGENAME}}/ഫോട്ടോ ഗാലറി3|ഫോട്ടോ ഗാലറി3]] | |||
[[{{PAGENAME}}/ഫോട്ടോ ഗാലറി4|ഫോട്ടോ ഗാലറി4]]''' | |||
ലീലാതിലക പ്രസിദ്ധമായ പാട്ടിനെ ചില ഭേദഗതികളോടെ അംഗീകരിച്ച നിരണം കൃതികൾ മലയാളകാവ്യഭാഷയുടെ പരിവർത്തനദശയെ വ്യക്തമാക്കുന്നു . കണ്ണശ്ശരാമായണം ,കണ്ണശ്ശഭാരതം, കണ്ണശ്ശഭാഗവതം ,ശിവരാത്രിമാഹാത്മ്യം, ഭാരതമാല ,ഭാഷാഭഗവത്ഗീത എന്നീ കൃതികൾ രൂപത്തിലും ഭാഷയിലും പുലർത്തുന്ന സാദൃശ്യം മലയാളകവിതയുടെ ഒരു കാലഘട്ടത്തിലെ പ്രത്യേകതയായി കണക്കാക്കുന്നതിന് തെളിവുകൾ ആവശ്യമില്ല . കേരള നവോത്ഥാന നായക കവികളിൽ പ്രഥമ കവികളിൽ പ്രഥമഗണനീയരാണ് കണ്ണശ്ശകവികൾ. എഴുത്തച്ഛന്റെ മുൻഗാമികളാണിവർ. എഴുത്തച്ഛൻ ഗുരുതുല്യരായി പരിഗണിച്ചവർ ഇവരാണെന്ന് പറയുന്നു. നിർഭാഗ്യമെന്നു പറയട്ടെ എഴുത്തച്ഛൻ കുഞ്ചൻ നമ്പ്യാർ ചെറുശ്ശേരി ഇവരോളം മലയാളികൾ കണ്ണശ്ശൻമാരെ കണക്കാക്കുന്നില്ല .എന്നിരുന്നാലും നിരണം കവികൾ കാവ്യരംഗത്തും അതിലൂടെ സാമൂഹിക കാഴ്ചപ്പാടിലും വരുത്തിയ മാറ്റങ്ങൾ നിർണ്ണായകമാണ് .എഴുത്തച്ഛനിലൂടെ നമ്പ്യാരിലൂടെ കുമാരുവിലൂടെ ഒരു മഹാപ്രവാഹമായി നാവോത്ഥാനത്തിന്റെ സാഗരഗർജ്ജനങ്ങളായിമാറി കേരളസമൂഹത്തെ ഇളക്കി മറിച്ചു എന്ന് നാം തിരിച്ചറിയേണ്ടതാണ് . "നമുക്ക് എഴുത്തച്ഛൻ എഴുത്തിന്റെ അച്ഛനാണെങ്കിൽ കണ്ണശ്ശന്മാർ മുത്തച്ഛന്മാരാണ് . അവരാണ് എഴുത്തച്ഛനും വഴികാട്ടിയത് “. ക്രിസ്തുവിനുശേഷം 1450 നും 1550 നും മധ്യേ കണ്ണശ്ശ കവികൾ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു എന്ന ഉള്ളൂർ സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യ വിചാരങ്ങളിലും സംസ്കാരിക സമീപനങ്ങളും സാമൂഹികതയുടെ സമസ്യകളിൽ ഇടപെട്ടുകൊണ്ടായിരിക്കണമെന്ന പാഠംകൂടിയാണ് നിരണം കവികൾ ഉൾപ്പെടെയുള്ള നമ്മുടെ ആചാര്യന്മാർ നമ്മെ അവരുടെ കർമ്മങ്ങളിലൂടെയും വാക്കുകളിലൂടെയും ഉദ്ബോധിപ്പിക്കുന്നത് .അങ്ങനെയുള്ള മഹാന്മാരുടെ സ്മാരകങ്ങളായി കേരളത്തിൽ അവരുടെ കർമ്മ ക്ഷേത്രങ്ങളിലോ ജന്മക്ഷേത്രങ്ങളിലോ ഉയർന്ന പ്രകാശം ചൊരിയാനുള്ള സംവിധാനം ജനങ്ങൾ സൃഷ്ടിക്കേണ്ടതാണ്. നമ്മുടെ സാംസ്കാരിക സമ്പത്തുകൾകാത്തുസൂക്ഷിക്കേണ്ടതും ആചാര്യന്മാരെ അനുസ്മരിക്കേണ്ടതും അനിവാര്യമാണ്. പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ജീവിച്ചിരുന്ന നിരണം കവികൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ഉചിതമായ ഒരു സ്മാരകം ഉണ്ടായിരുന്നില്ല .പുരോഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി 1981 ൽ നിരണത്ത് ഒരു കണ്ണശ്ശ സ്മാാരക സമിതി രൂപീകരിക്കുകയും കണ്ണസ്മാരകമായി കടപ്രയിലുള്ള ഗവൺമെൻറ് ഹൈസ്കൂൾ നാമകരണം ചെയ്യണം എന്നുള്ള നിവേദനം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർക്കു സമർപ്പിക്കുകയും ചെയ്തു .നിവേദനം പരിഗണിച്ച് കേരള സർക്കാർ സ്കൂളിന് കണ്ണശ്ശസ്മാരക ഗവ :ഹൈസ്കൂൾ എന്നാക്കികൊണ്ടുള്ള ഉത്തരവിറക്കി. അന്നു മുതൽ ആഗസ്റ്റ് 30 കണ്ണശ്ശദിനമായി പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നു.1993 സെപ്റ്റംബർ 27 ന് ഇഎംഎസ് നമ്പൂതിരിപ്പാട് സ്മാരക മന്ദിര ശിലാസ്ഥാപനം നിർവഹിച്ചു .1998 ഓഗസ്റ്റ് 31ന് സ്മാരക മന്ദിരം [[സ്മാരക മന്ദിരം]] ഉദ്ഘാടനം ചെയ്തു.വിദ്യാരംഭം, സാംസ്കാരിക സമ്മേളനങ്ങൾ ,സാഹിത്യ ക്ലാസുകൾ തുടങ്ങിയവ ട്രസ്റ്റ് സംഘടിപ്പിക്കുന്നു. കണ്ണശ്ശകൃതികളുമായി സഹൃദയരെ കൂടുതൽ ബന്ധപ്പെടത്തുക, കണ്ണശ്ശകൃതികൾക്ക് സ്കൂൾ കോളേജ് പാഠ്യപദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകുകയും ട്രസ്റ്റിന്റെ പരിപാടികൾ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുകയും പണ്ട് സജീവമായിരുന്ന '''"കണ്ണശ്ശപീഠം"''' പുനരാരംഭിക്കുക തുടങ്ങി ക്രിയാത്മക പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും ഉത്തരാർദ്ധത്തിൽ ( 1350 - 1375) രചിച്ചു എന്ന് കരുതപ്പെടുന്ന "ഉണ്ണുനീലിസന്ദേശത്തിൽ നിരണം ദേശത്തെ "പെരിയനിരണം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.മാടം ചെന്റങ്ങുഡുപതികലാം മാതേവരാവാൻ എന്ന ഭാഗം തൃക്കപാലിശ്വര ക്ഷേത്രത്തെക്കുറിച്ച് ആയിരിക്കണമെന്ന് പ്രസിദ്ധ ഭാഷാപണ്ഡിതനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു .ഉണ്ണുനീലി സന്ദേശത്തിൽ സന്ദേശ വാഹകനായ ആദിത്യവർമ്മ ചെന്നിത്തല കഴിഞ്ഞ് തൃക്കുരട്ടിയിലെത്തി ശിവനെ തൊഴുത് പരുമലയിൽ നിന്ന് കടപ്ര ക്ഷേത്രത്തിലേക്ക് പമ്പാ നദി കടക്കാൻ ഒരു പാലം ഉണ്ടായിരുന്നതായും അതിപ്പോൾ ഇല്ലെന്നും ഇളംകുളം രേഖപ്പെടുത്തുന്നു ഈ വഴിയിലൂടെ നിരണത്ത് എത്തണമെന്നാണ് സന്ദേശ വാഹകന് നായകൻ നിർദ്ദേശം നൽകുന്നത്. അല്പം ശ്ര്കരം എങ്കിലും മൂന്നു കവികളെയും കോർത്തെടുക്കാൻ പണ്ഡിതന്മാർ ശ്രമിച്ചുവരുന്നു. ഭാരതമാലയുടെ ഏറ്റവും പഴയ താളിയോല ഗ്രന്ഥം കൊല്ലവർഷം 612ൽ പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് '''കണ്ണശ്ശ കവികൾ''' എന്നറിയപ്പെടുന്നത് '''രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ''' എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു. | ലീലാതിലക പ്രസിദ്ധമായ പാട്ടിനെ ചില ഭേദഗതികളോടെ അംഗീകരിച്ച നിരണം കൃതികൾ മലയാളകാവ്യഭാഷയുടെ പരിവർത്തനദശയെ വ്യക്തമാക്കുന്നു . കണ്ണശ്ശരാമായണം ,കണ്ണശ്ശഭാരതം, കണ്ണശ്ശഭാഗവതം ,ശിവരാത്രിമാഹാത്മ്യം, ഭാരതമാല ,ഭാഷാഭഗവത്ഗീത എന്നീ കൃതികൾ രൂപത്തിലും ഭാഷയിലും പുലർത്തുന്ന സാദൃശ്യം മലയാളകവിതയുടെ ഒരു കാലഘട്ടത്തിലെ പ്രത്യേകതയായി കണക്കാക്കുന്നതിന് തെളിവുകൾ ആവശ്യമില്ല . കേരള നവോത്ഥാന നായക കവികളിൽ പ്രഥമ കവികളിൽ പ്രഥമഗണനീയരാണ് കണ്ണശ്ശകവികൾ. എഴുത്തച്ഛന്റെ മുൻഗാമികളാണിവർ. എഴുത്തച്ഛൻ ഗുരുതുല്യരായി പരിഗണിച്ചവർ ഇവരാണെന്ന് പറയുന്നു. നിർഭാഗ്യമെന്നു പറയട്ടെ എഴുത്തച്ഛൻ കുഞ്ചൻ നമ്പ്യാർ ചെറുശ്ശേരി ഇവരോളം മലയാളികൾ കണ്ണശ്ശൻമാരെ കണക്കാക്കുന്നില്ല .എന്നിരുന്നാലും നിരണം കവികൾ കാവ്യരംഗത്തും അതിലൂടെ സാമൂഹിക കാഴ്ചപ്പാടിലും വരുത്തിയ മാറ്റങ്ങൾ നിർണ്ണായകമാണ് .എഴുത്തച്ഛനിലൂടെ നമ്പ്യാരിലൂടെ കുമാരുവിലൂടെ ഒരു മഹാപ്രവാഹമായി നാവോത്ഥാനത്തിന്റെ സാഗരഗർജ്ജനങ്ങളായിമാറി കേരളസമൂഹത്തെ ഇളക്കി മറിച്ചു എന്ന് നാം തിരിച്ചറിയേണ്ടതാണ് . "നമുക്ക് എഴുത്തച്ഛൻ എഴുത്തിന്റെ അച്ഛനാണെങ്കിൽ കണ്ണശ്ശന്മാർ മുത്തച്ഛന്മാരാണ് . അവരാണ് എഴുത്തച്ഛനും വഴികാട്ടിയത് “. ക്രിസ്തുവിനുശേഷം 1450 നും 1550 നും മധ്യേ കണ്ണശ്ശ കവികൾ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു എന്ന ഉള്ളൂർ സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യ വിചാരങ്ങളിലും സംസ്കാരിക സമീപനങ്ങളും സാമൂഹികതയുടെ സമസ്യകളിൽ ഇടപെട്ടുകൊണ്ടായിരിക്കണമെന്ന പാഠംകൂടിയാണ് നിരണം കവികൾ ഉൾപ്പെടെയുള്ള നമ്മുടെ ആചാര്യന്മാർ നമ്മെ അവരുടെ കർമ്മങ്ങളിലൂടെയും വാക്കുകളിലൂടെയും ഉദ്ബോധിപ്പിക്കുന്നത് .അങ്ങനെയുള്ള മഹാന്മാരുടെ സ്മാരകങ്ങളായി കേരളത്തിൽ അവരുടെ കർമ്മ ക്ഷേത്രങ്ങളിലോ ജന്മക്ഷേത്രങ്ങളിലോ ഉയർന്ന പ്രകാശം ചൊരിയാനുള്ള സംവിധാനം ജനങ്ങൾ സൃഷ്ടിക്കേണ്ടതാണ്. നമ്മുടെ സാംസ്കാരിക സമ്പത്തുകൾകാത്തുസൂക്ഷിക്കേണ്ടതും ആചാര്യന്മാരെ അനുസ്മരിക്കേണ്ടതും അനിവാര്യമാണ്. പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ജീവിച്ചിരുന്ന നിരണം കവികൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ഉചിതമായ ഒരു സ്മാരകം ഉണ്ടായിരുന്നില്ല .പുരോഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി 1981 ൽ നിരണത്ത് ഒരു കണ്ണശ്ശ സ്മാാരക സമിതി രൂപീകരിക്കുകയും കണ്ണസ്മാരകമായി കടപ്രയിലുള്ള ഗവൺമെൻറ് ഹൈസ്കൂൾ നാമകരണം ചെയ്യണം എന്നുള്ള നിവേദനം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർക്കു സമർപ്പിക്കുകയും ചെയ്തു .നിവേദനം പരിഗണിച്ച് കേരള സർക്കാർ സ്കൂളിന് കണ്ണശ്ശസ്മാരക ഗവ :ഹൈസ്കൂൾ എന്നാക്കികൊണ്ടുള്ള ഉത്തരവിറക്കി. അന്നു മുതൽ ആഗസ്റ്റ് 30 കണ്ണശ്ശദിനമായി പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നു.1993 സെപ്റ്റംബർ 27 ന് ഇഎംഎസ് നമ്പൂതിരിപ്പാട് സ്മാരക മന്ദിര ശിലാസ്ഥാപനം നിർവഹിച്ചു .1998 ഓഗസ്റ്റ് 31ന് സ്മാരക മന്ദിരം [[സ്മാരക മന്ദിരം]] ഉദ്ഘാടനം ചെയ്തു.വിദ്യാരംഭം, സാംസ്കാരിക സമ്മേളനങ്ങൾ ,സാഹിത്യ ക്ലാസുകൾ തുടങ്ങിയവ ട്രസ്റ്റ് സംഘടിപ്പിക്കുന്നു. കണ്ണശ്ശകൃതികളുമായി സഹൃദയരെ കൂടുതൽ ബന്ധപ്പെടത്തുക, കണ്ണശ്ശകൃതികൾക്ക് സ്കൂൾ കോളേജ് പാഠ്യപദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകുകയും ട്രസ്റ്റിന്റെ പരിപാടികൾ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുകയും പണ്ട് സജീവമായിരുന്ന '''"കണ്ണശ്ശപീഠം"''' പുനരാരംഭിക്കുക തുടങ്ങി ക്രിയാത്മക പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും ഉത്തരാർദ്ധത്തിൽ ( 1350 - 1375) രചിച്ചു എന്ന് കരുതപ്പെടുന്ന "ഉണ്ണുനീലിസന്ദേശത്തിൽ നിരണം ദേശത്തെ "പെരിയനിരണം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.മാടം ചെന്റങ്ങുഡുപതികലാം മാതേവരാവാൻ എന്ന ഭാഗം തൃക്കപാലിശ്വര ക്ഷേത്രത്തെക്കുറിച്ച് ആയിരിക്കണമെന്ന് പ്രസിദ്ധ ഭാഷാപണ്ഡിതനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു .ഉണ്ണുനീലി സന്ദേശത്തിൽ സന്ദേശ വാഹകനായ ആദിത്യവർമ്മ ചെന്നിത്തല കഴിഞ്ഞ് തൃക്കുരട്ടിയിലെത്തി ശിവനെ തൊഴുത് പരുമലയിൽ നിന്ന് കടപ്ര ക്ഷേത്രത്തിലേക്ക് പമ്പാ നദി കടക്കാൻ ഒരു പാലം ഉണ്ടായിരുന്നതായും അതിപ്പോൾ ഇല്ലെന്നും ഇളംകുളം രേഖപ്പെടുത്തുന്നു ഈ വഴിയിലൂടെ നിരണത്ത് എത്തണമെന്നാണ് സന്ദേശ വാഹകന് നായകൻ നിർദ്ദേശം നൽകുന്നത്. അല്പം ശ്ര്കരം എങ്കിലും മൂന്നു കവികളെയും കോർത്തെടുക്കാൻ പണ്ഡിതന്മാർ ശ്രമിച്ചുവരുന്നു. ഭാരതമാലയുടെ ഏറ്റവും പഴയ താളിയോല ഗ്രന്ഥം കൊല്ലവർഷം 612ൽ പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് '''കണ്ണശ്ശ കവികൾ''' എന്നറിയപ്പെടുന്നത് '''രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ''' എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു. |