"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ഓരോ അധ്യയന വർഷാരംഭത്തിൽ തന്നെ ബാലസഭയുടെ ഉദ്ഘാടനം നടത്താറുണ്ട്.അതിനു മുന്നോടിയായി ഓരോ ക്ലാസിലും ബാലസഭാ സെക്രട്ടറി തെരഞ്ഞെടുക്കുന്നു. ബാലസഭ ക്ലാസ് ടീച്ചറുടെ സഹായത്തോടെ,കുട്ടികൾ തന്നെയാണ് നടത്താറ്.ചില ബാല സഭകളിൽ പ്രത്യേക തീം നൽകിയും നടത്തുന്നുണ്ട്.സഭയിലൂടെ ഓരോ കുട്ടിയുടെയും അഭിരുചികൾ മനസ്സിലാക്കി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാറുണ്ട്.കുട്ടികളോട് നന്നായി ഇടപെടാൻ കഴിയുന്ന പ്രഗൽഭരായവർ വന്നു അവർക്ക് ക്ലാസ്സെടുത്തു കൊടുക്കാറുണ്ട്.

*'''ആലിഫ് അറബിക് ക്ലബ്ബ്'''
*'''ആലിഫ് അറബിക് ക്ലബ്ബ്'''
[[പ്രമാണം:19456 arabic club.jpeg|ലഘുചിത്രം]]
അധ്യയന വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം, അറബി പുസ്തകം വായിക്കൽ,റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ക്വിസ് മത്സരം കൂടാതെ ഓരോ ദിനാചരണങ്ങളും അറബി ഭാഷയുമായി ബന്ധപ്പെട്ട് നടത്തുന്നു. ക്ലബ്ബിൽ എല്ലാ കുട്ടികളും മെമ്പർ മാരാണ് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പദകേളി പദപയറ്റ് പദനിർമ്മാണം ക്വിസ് കവിതാപാരായണം കയ്യെഴുത്ത് കഥപറയൽ കാലിഗ്രാഫി പോസ്റ്റർ സംഭാഷണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു ഡിസംബർ 18 ലെ അറബി അസംബ്ലിയിൽ സമ്മാനവിതരണവും നടത്താറുണ്ട്. സ്കൂൾ റേഡിയോയിൽ കവിത ഗാനം പ്രസംഗം കഥപറയൽ അറബി ഭാഷയുടെ പ്രാധാന്യങ്ങൾ എന്നീ പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം അറബി ഭാഷാ പഠന സാമഗ്രികളുടെ പഠനോത്പന്ന പ്രദർശനവും നടത്താറുണ്ട്.

661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767576" എന്ന താളിൽനിന്ന് ശേഖരിച്ചത്