"ഗവ. എച്ച് എസ് തോൽപ്പെട്ടി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
=="കവിതയുടെ കൗതുകങ്ങൾ"==
=="കവിതയുടെ കൗതുകങ്ങൾ"==
മഷിത്തണ്ടിന്റെ രണ്ടാം ദിവസം , സെപ്റ്റംബർ 11 കവിതയുടെ കൗതുകങ്ങൾ എന്ന വിഷയത്തിൽ  കവിയും വ്ളോഗറും അധ്യാപകനുമായ '''ശ്രീ മനോജ് പുളിമാത്ത്''' ആയിരുന്നു. ഒരു കവിത ഉത്ഭവിക്കുന്നത് എങ്ങനെയാണെന്നും, കവിത രചിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ എന്തൊക്കെ എന്നും ഈ ക്ലാസ്സിൽ ചർച്ചചെയ്തു .  

==മിനുക്കി എടുക്കാം ഈ മിടുക്കരെ==
=="മിനുക്കി എടുക്കാം ഈ മിടുക്കരെ"==
മഷി തണ്ടിന്റെ സെഷനിലെ മൂന്നാം ദിവസത്തിൽ നമ്മോടൊപ്പം ചേർന്നത് ഗാനരചയിതാവും എഴുത്തുകാരനും ഒരു അധ്യാപകനും കൂടിയായ '''ശ്രീ രമേശ് കാവിൽ'''  ആയിരുന്നു. മിനുക്കി എടുക്കാം ഈ മിടുക്കരെഎന്ന വിഷയത്തിൽ നല്ലൊരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു അദ്ദേഹം നൽകിയത്.  വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ അറിവ് വർധിപ്പിക്കുന്നതു    ആയ ഇത്തരത്തിലുള്ള ഓൺലൈൻ  പരിപാടികൾ  വിദ്യാർഥികൾക്ക് മാത്രമല്ല ഓരോ വിദ്യാർഥിയുടെയും കുടുംബാംഗങ്ങൾക്ക് കൂടി വളരെ ഉപകാരപ്രദമായിരുന്നു. കുട്ടികളുടെ വീടുകളിലെ അച്ഛനും അമ്മയും സഹോദരിമാരും  വളരെ ഉന്മേഷത്തോടെ യും ആവേശത്തോടെയും ആണ് ഓരോ പരിപാടിയും കേട്ടിരുന്നത്. വളരെ രസകരമായ അറിവുകൾ നേടിത്തരുന്ന ക്ലാസ്സുകൾ ആയിരുന്നു ഓരോന്നും എന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.

13:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി മികച്ച നിലയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിവിധ സാഹിത്യമൽസരങ്ങൾ, ശിൽപശാലകൾ, അറിയപ്പെടുന്ന എഴുത്തുകാരുടെയും കലാകാരൻമാരുടെയും നേരിട്ടും ഓൺലൈൻവഴിയുള്ളതുമായ കൂടിക്കാഴ്ചകൾ, സഹവാസക്യാമ്പുകൾ എന്നിവ ഈ വർഷത്തെ വിദ്യാലയാന്തരീക്ഷത്തെ സജീവവും ആകർഷകവുമാക്കി. അധ്യാപക കോർഡിൻേറ്ററുടെ മാർഗനിർദ്ദേശത്തിൽ സർഗശേഷി പ്രകടിപ്പിച്ച കുട്ടികളും ഓരോ ക്ലാസ്സിലെയും പ്രതിനിധികളും അടങ്ങിയ സമിതിയാണ് വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ഉദ്ഘാടനം

പ്രധാന പ്രവർത്തനങ്ങൾ

മഷിത്തണ്ട് -ഉദ്ഘാടനം

തോൽപ്പെട്ടി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും വേണ്ടി നടത്തുന്ന സർഗ്ഗ പോഷണ പരിപാടിയാണ് മഷിത്തണ്ട്. പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 10 നു നടന്നു. കോവിഡ് കാലമായതിനാൽ ഗൂഗിൾ മീറ്റിലൂടെയാണ് പരിപാടികൾ നടന്നത്. വിദ്യാരംഗം കലാസാഹിത്യവേദി യിലെ അംഗങ്ങളായ വിദ്യാർത്ഥികൾ തന്നെയാണ് പരിപാടിയെ മുന്നോട്ടു നയിച്ചത്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി കെ.വി ലീലമാഡം ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

"പാട്ടും ജീവിതവും"

ഉദ്ഘാടനപരിപാടിയെത്തുടർന്ന് "പാട്ടും ജീവിതവും" എന്ന വിഷയത്തിൽ നാടൻപാട്ട് കലാകാരനും അധ്യാപകനുമായ ശ്രീ മനോജ് കുമാർ പെരിന്തൽമണ്ണയാണ് പരിപാടിയിൽ അതിഥിയായി എത്തിയത്. നാടൻപാട്ടും ജീവിതവും തമ്മിലുള്ള ബന്ധം ഒരു ക്ലാസ്സിലൂടെ പരിചയപ്പെടുത്തി. അതോടൊപ്പം കുറേ നാടൻപാട്ടുകളും അദ്ദേഹം പാടി .

"കവിതയുടെ കൗതുകങ്ങൾ"

മഷിത്തണ്ടിന്റെ രണ്ടാം ദിവസം , സെപ്റ്റംബർ 11 കവിതയുടെ കൗതുകങ്ങൾ എന്ന വിഷയത്തിൽ കവിയും വ്ളോഗറും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത് ആയിരുന്നു. ഒരു കവിത ഉത്ഭവിക്കുന്നത് എങ്ങനെയാണെന്നും, കവിത രചിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ എന്തൊക്കെ എന്നും ഈ ക്ലാസ്സിൽ ചർച്ചചെയ്തു .

"മിനുക്കി എടുക്കാം ഈ മിടുക്കരെ"

മഷി തണ്ടിന്റെ സെഷനിലെ മൂന്നാം ദിവസത്തിൽ നമ്മോടൊപ്പം ചേർന്നത് ഗാനരചയിതാവും എഴുത്തുകാരനും ഒരു അധ്യാപകനും കൂടിയായ ശ്രീ രമേശ് കാവിൽ ആയിരുന്നു. മിനുക്കി എടുക്കാം ഈ മിടുക്കരെഎന്ന വിഷയത്തിൽ നല്ലൊരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു അദ്ദേഹം നൽകിയത്. വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ അറിവ് വർധിപ്പിക്കുന്നതു ആയ ഇത്തരത്തിലുള്ള ഓൺലൈൻ പരിപാടികൾ വിദ്യാർഥികൾക്ക് മാത്രമല്ല ഓരോ വിദ്യാർഥിയുടെയും കുടുംബാംഗങ്ങൾക്ക് കൂടി വളരെ ഉപകാരപ്രദമായിരുന്നു. കുട്ടികളുടെ വീടുകളിലെ അച്ഛനും അമ്മയും സഹോദരിമാരും വളരെ ഉന്മേഷത്തോടെ യും ആവേശത്തോടെയും ആണ് ഓരോ പരിപാടിയും കേട്ടിരുന്നത്. വളരെ രസകരമായ അറിവുകൾ നേടിത്തരുന്ന ക്ലാസ്സുകൾ ആയിരുന്നു ഓരോന്നും എന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.