"എ കെ എം എം എയു പി എസ് പൈക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പ്രവർത്തനങ്ങൾ,ലഘുപരീക്ഷണങ്ങൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<blockquote> | ||
== '''ലഘുപരീക്ഷണങ്ങൾ Simple Experiments''' == | |||
</blockquote>ശാസ്ത്രപഠനം രസകരമാക്കുന്നതിന് വേണ്ടി കുഞ്ഞു പരീക്ഷണങ്ങൾ നടത്തി . പരീക്ഷണങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ കുട്ടികൾ തന്നെ ശേഖരിക്കുകയും, | |||
ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പരീക്ഷണങ്ങൾ പ്രൈമറി ക്ലാസ്സ് അധ്യാപകനായ ശ്രീ കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി. | |||
വളരെ ആസ്വാദ്യകരവും,രസകരവും,ഹൃദ്യവുമായിരുന്നു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,എസ്.ആർ.ജി കൺവീനറും,മറ്റ് ശാസ്ത്ര അധ്യാപകരും ലഘുപരീക്ഷണത്തിൽ | |||
പങ്കുചേർന്നു.കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. | |||
12:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലഘുപരീക്ഷണങ്ങൾ Simple Experiments
ശാസ്ത്രപഠനം രസകരമാക്കുന്നതിന് വേണ്ടി കുഞ്ഞു പരീക്ഷണങ്ങൾ നടത്തി . പരീക്ഷണങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ കുട്ടികൾ തന്നെ ശേഖരിക്കുകയും,
ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പരീക്ഷണങ്ങൾ പ്രൈമറി ക്ലാസ്സ് അധ്യാപകനായ ശ്രീ കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി.
വളരെ ആസ്വാദ്യകരവും,രസകരവും,ഹൃദ്യവുമായിരുന്നു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,എസ്.ആർ.ജി കൺവീനറും,മറ്റ് ശാസ്ത്ര അധ്യാപകരും ലഘുപരീക്ഷണത്തിൽ
പങ്കുചേർന്നു.കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.