"ഗവ. എൽ.പി.എസ്. മണിയന്ത്രം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmaniyanthram (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
Glpsmaniyanthram (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

<big>'''നവോദയ അഡ്മിഷൻ'''</big>
<big>മിടുക്കരായ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ മാത്രമല്ല ഉന്നത നിലവാരം പുലർത്തുന്ന കേന്ദ്രസർക്കാർ നടത്തുന്ന നവോദയ വിദ്യാലയങ്ങളിലും അഡ്മിഷൻ കിട്ടാൻ വർഷം തോറും നവോദയ അഡ്മിഷൻ പരീക്ഷ നടത്താറുണ്ട്. 2020-21 വിദ്യാലയത്തിൽ പഠിച്ച 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.</big>
<big>അനന്യ അനുരാജ്, വിഷ്ണുപ്രിയ കെ.എസ് എന്നിമിടുക്കരാണ് നവോദയിൽ പഠിക്കുവാൻ യോഗ്യത നേടിയത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെ മണിയന്ത്രം ജി.എൽ.പി.എസിലെ വിദ്യാർത്ഥിതളാണ് ഇരുപേരും.</big>
"https://schoolwiki.in/ഗവ._എൽ.പി.എസ്._മണിയന്ത്രം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്