"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
== ഔഷധോദ്യാനം == | == ഔഷധോദ്യാനം == | ||
കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ഭാഗമായി നല്ലൊരു ഔഷധ ഉദ്യാനം ഉണ്ട്. അവിടുത്തെ സസ്യങ്ങൾ ഔഷധനിർമ്മാണത്തിനായി പൊതുവെ ഉപയോഗിക്കാറില്ല. പഠനത്തിനു വേണ്ടിയുള്ളതാണ് അത്. ആയിരത്തോളം അപൂർവ്വ സസ്യങ്ങൾ അവിടെയുണ്ട്. എല്ലാം വേർതിരിച്ച് ശാസ്ത്രീയ നാമങ്ങൾ കൊടുത്ത് പ്രദർശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലും രാജസ്ഥാനിലും വനപ്രദേശങ്ങളിൽ വളരുന്ന ചെടിയായ ഗുഗ്ഗുലു, നദിക്കരയിലും അരുവിയോരങ്ങളിലും വളരുന്ന അർജുന വൃക്ഷം, ആന്ധ്രപ്രദേശത്തെ വനങ്ങളിൽ വളരുന്ന രക്തചന്ദനം, നേപ്പാളിൽ കാണപ്പെടുന്ന രുദക്ഷമുണ്ടാകുന്ന ചെടികൾ, ആരോഗ്യപച്ച തുടങ്ങി വിവിധ രാജ്യങ്ങളിൽ വളരുന്ന ചെടികളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. 1984 ൽ മുഖ്യമന്ത്രി ആയിരുന്ന ശ്രി. കെ. കരുണാകരനാണ് ഔഷധത്തോട്ടം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സസ്യങ്ങളെപ്പറ്റി പഠനം നടത്തുന്ന അനേകർ ഇവിടെ വന്ന് സസ്യ ഔഷധികളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു പോവുന്നു. ഗ്രന്ഥങ്ങളിൽ പേരു മാത്രം കണ്ടിട്ടുളള ഔഷധങ്ങളെ പലരും നേരിൽ കണ്ട് തിരിച്ചറിയുന്നത് ഇവിടെ വന്നിട്ടാണ്. എട്ടേക്കറിലുള്ള ഇത് ഒരു മാതൃകാ ഉദ്യാനമാണ്. കോട്ടക്കലിൽ തന്നെ വേറെയും രണ്ട് തോട്ടങ്ങൾ ആര്യ വൈദ്യശാല ഉണ്ടാക്കിയിട്ടുണ്ട്. | കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ഭാഗമായി നല്ലൊരു ഔഷധ ഉദ്യാനം ഉണ്ട്. അവിടുത്തെ സസ്യങ്ങൾ ഔഷധനിർമ്മാണത്തിനായി പൊതുവെ ഉപയോഗിക്കാറില്ല. പഠനത്തിനു വേണ്ടിയുള്ളതാണ് അത്. ആയിരത്തോളം അപൂർവ്വ സസ്യങ്ങൾ അവിടെയുണ്ട്. എല്ലാം വേർതിരിച്ച് ശാസ്ത്രീയ നാമങ്ങൾ കൊടുത്ത് പ്രദർശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലും രാജസ്ഥാനിലും വനപ്രദേശങ്ങളിൽ വളരുന്ന ചെടിയായ ഗുഗ്ഗുലു, നദിക്കരയിലും അരുവിയോരങ്ങളിലും വളരുന്ന അർജുന വൃക്ഷം, ആന്ധ്രപ്രദേശത്തെ വനങ്ങളിൽ വളരുന്ന രക്തചന്ദനം, നേപ്പാളിൽ കാണപ്പെടുന്ന രുദക്ഷമുണ്ടാകുന്ന ചെടികൾ, ആരോഗ്യപച്ച തുടങ്ങി വിവിധ രാജ്യങ്ങളിൽ വളരുന്ന ചെടികളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. 1984 ൽ മുഖ്യമന്ത്രി ആയിരുന്ന ശ്രി. കെ. കരുണാകരനാണ് ഔഷധത്തോട്ടം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സസ്യങ്ങളെപ്പറ്റി പഠനം നടത്തുന്ന അനേകർ ഇവിടെ വന്ന് സസ്യ ഔഷധികളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു പോവുന്നു. ഗ്രന്ഥങ്ങളിൽ പേരു മാത്രം കണ്ടിട്ടുളള ഔഷധങ്ങളെ പലരും നേരിൽ കണ്ട് തിരിച്ചറിയുന്നത് ഇവിടെ വന്നിട്ടാണ്. എട്ടേക്കറിലുള്ള ഇത് ഒരു മാതൃകാ ഉദ്യാനമാണ്. കോട്ടക്കലിൽ തന്നെ വേറെയും രണ്ട് തോട്ടങ്ങൾ ആര്യ വൈദ്യശാല ഉണ്ടാക്കിയിട്ടുണ്ട്. | ||
== ഭാരത മുറി == | |||
കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഒരു മുറി ഭാരത മുറി എന്നാണ് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ മഹാഭാരതം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ഇവിടെ വെച്ചായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസങ്ങൾ കൊണ്ടായിരുന്നു മൊഴിമാറ്റം ചെയ്യപ്പെട്ടത്. ആ സമയത്തെല്ലാം തന്നെ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഈ മുറിയിലായിരുന്നു താമസിച്ചിരുന്നത്. കോട്ടക്കലിൽ നിന്നാണ് ഈ പരിഭാഷ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ അക്കാലത്തെ പതിപ്പ് ഇപ്പോഴും കോവിലകത്തെ ഭാരതമുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. | |||
== കോട്ടക്കൽ പൂരം == | == കോട്ടക്കൽ പൂരം == | ||