"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
[[പ്രമാണം:26038പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ സമ്മാനർഹരായി]][[പ്രമാണം:26038പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും.jpg|ലഘുചിത്രം|277x277ബിന്ദു|അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി |പകരം=|നടുവിൽ]]
[[പ്രമാണം:26038പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ സമ്മാനർഹരായി]][[പ്രമാണം:26038പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും.jpg|ലഘുചിത്രം|277x277ബിന്ദു|അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി |പകരം=|നടുവിൽ]]


* ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് '''പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ്  ലഭിക്കുകയുണ്ടായി'''
* ഗാന്ധി ജയന്തിയോടനുബന്ധിച്ച് '''സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ്''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.
* ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി '''മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.'''


[[പ്രമാണം:26038വിദ്യാധനം എക്സലൻസ് അവാർഡ്.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|വിദ്യാധനം എക്സലൻസ് അവാർഡ്]]




*
*

11:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-2022 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

  • അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരത്തിൽ ആർദ്ര എവി (യുപി വിഭാഗം ) രണ്ടാം സ്ഥാനത്തിന് അർഹയായി
  • ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ യും യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി
  • സർക്കാർതലത്തിൽ നടത്തിയ അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി
  • പോസ്റ്റർ രചന മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി
പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ സമ്മാനർഹരായി
അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി
  • ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി
  • ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.
വിദ്യാധനം എക്സലൻസ് അവാർഡ്