"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

2021 ഓണത്തിനോടനുബന്ധിച്ച് കുട്ടികൾക്കായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു ഗണിത പൂക്കള മത്സരം നടത്തുകയുണ്ടായി. എല്ലാ കുട്ടികളും സജീവമായിത്തന്നെ ഈ പ്രവർത്തനത്തിൽ ഓൺലൈനായി പങ്കെടുത്തിരുന്നു. ജാമിതീയ രൂപങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു പൂക്കളം നിർമ്മിച്ച് അതിനെ നിറം നൽകുക എന്നതായിരുന്നു കുട്ടികൾക്കായി നൽകിയ പ്രവർത്തനം.

ഗണിതം - യു പി
ഗണിത ശില്പശാലയിലൂടെ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും അവർക്ക് അമൂർത്ത ആശയങ്ങൾ ലളിതമായി  മനസ്സിലാക്കുന്നതിനും  സഹായിക്കുന്നു

ഉല്ലാസ ഗണിതം - എൽ. പി   
ഉല്ലാസ ഗണിതം - എൽ. പി   

ഗണിതാശയങ്ങൾ വീഡിയോസ് കളികളിലൂടെ കുട്ടികളിൽ എത്തിക്കുന്നതിൻറെ ഭാഗമായി പഠനോപകരണങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി.

11:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്

ഗണിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പോകുന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ കുട്ടികൾ ഉത്സാഹപൂർവം പങ്കെടുത്തു. ഭാരതത്തിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജൻ്റെ സ്മരണകൾ ഉണർത്തിയ ദേശീയ ഗണിത്ശാസ്ത്ര ദിനം വിപൂലമായ രീതിയിൽ ആഘോഷിച്ചു.

ഗണിത പൂക്കളം - എച്ച്. എസ്