"ജി.എൽ.പി.എസ്.മുണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ശ്രീ ആനപ്പാറ ചാമായി യുടെ നേതൃത്വത്തിൽ 1916 ലാണ് വിദ്യാലയത്തിൻ്റെ ആരംഭം .ആദ്യഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നാണ് അറിയപ്പെട്ടത് .1950 ഓടുകൂടി ധാരാളം കുട്ടികൾ വിദ്യാലയത്തിൽ ചേർന്നു തുടങ്ങി .1957-ലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വേവ്വേറെ പ്രവർത്തിച്ചു വന്ന വിദ്യാലയം ഒന്നിച്ചുചേർത്തത്.1988 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം ആ വർഷം നാട്ടുകാരുടെയും PTA യുടെയും അദ്ധ്യാപക പ്രതി നിധികളുടെയും ശക്തമായ ഇടപെടലുകളെ തുടർന്ന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി. ശിവദാസമേനോൻ അവർകളുടെ പ്രത്യേക താൽപര്യപ്രകാരം കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ ആവശ്യമായ സ്ഥലം വിലകൊടുത്തു വാങ്ങുകയും ചെയ്തു. ഡോക്ടർ കണക്കു പറമ്പ് കൃഷ്ണൻകുട്ടി വിദ്യാലയത്തിന് സ്വന്തമായി സ്റ്റേജ് നിർമിച്ചു നൽകിയിട്ടുണ്ട്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ കേളുണ്ണി നായരായിരുന്നു. |
10:53, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ ആനപ്പാറ ചാമായി യുടെ നേതൃത്വത്തിൽ 1916 ലാണ് വിദ്യാലയത്തിൻ്റെ ആരംഭം .ആദ്യഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നാണ് അറിയപ്പെട്ടത് .1950 ഓടുകൂടി ധാരാളം കുട്ടികൾ വിദ്യാലയത്തിൽ ചേർന്നു തുടങ്ങി .1957-ലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വേവ്വേറെ പ്രവർത്തിച്ചു വന്ന വിദ്യാലയം ഒന്നിച്ചുചേർത്തത്.1988 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം ആ വർഷം നാട്ടുകാരുടെയും PTA യുടെയും അദ്ധ്യാപക പ്രതി നിധികളുടെയും ശക്തമായ ഇടപെടലുകളെ തുടർന്ന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി. ശിവദാസമേനോൻ അവർകളുടെ പ്രത്യേക താൽപര്യപ്രകാരം കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ ആവശ്യമായ സ്ഥലം വിലകൊടുത്തു വാങ്ങുകയും ചെയ്തു. ഡോക്ടർ കണക്കു പറമ്പ് കൃഷ്ണൻകുട്ടി വിദ്യാലയത്തിന് സ്വന്തമായി സ്റ്റേജ് നിർമിച്ചു നൽകിയിട്ടുണ്ട്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ കേളുണ്ണി നായരായിരുന്നു.