"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/പ്രവർത്തനങ്ങൾ എന്ന താൾ ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
വരി 8: വരി 8:
'''<big>മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ്</big>''' '''<big>പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ഓൺലൈനായി ക്വിസ്  {ഗൂഗിൾ ഫോം )മത്സരവും നടത്തുന്നു .</big><big>കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ  സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ</big>''' '''<big>മുന്നേറാൻ ദിശ എന്ന  പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ</big>''' '''<big>മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്.  മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി  ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ്  പരിപാടിയിലൂടെ കുട്ടികൾക്ക്  ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.</big>'''  

*'''മലയാളത്തിളക്കം'''
*'''മലയാളത്തിളക്കം'''
*മലയാളത്തിൽ പിന്നാക്കം  നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു
*'''ക്വിസ് ക്ലബ് (ദിശ)'''
*'''ക്വിസ് ക്ലബ് (ദിശ)'''
*'''ഹലോ ഇംഗ്ലീഷ്'''
*'''ഹലോ ഇംഗ്ലീഷ്'''
*'''<u><big>2021 -22 അധ്യയനവർഷത്തിൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ നടത്തിയ ദിനാചരണങ്ങൾ</big></u>'''

*'''''ജൂൺ 5 : പരിസ്ഥിതി ദിനം'' , ''ജൂൺ 19 : വായനദിനം'',  ''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'' , ''ജൂലൈ 21 : ചന്ദ്രദിനം'' , ''ആഗസ്റ്റ്  6 : ഹിരോഷിമ ദിനം'' , ''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'' ,''ആഗസ്റ്റ് 30 : ഓണം''  ,''സെപ്റ്റംബർ 5 : അധ്യാപക ദിനം'' , ''സെപ്റ്റംബർ  16 : ഓസോൺ ദിനം'' , ''ഒക്ടോബർ  2 : ഗാന്ധിജയന്തി'',  ''ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം'' , ''നവംബർ 1 : കേരളപ്പിറവി'' , ''നവംബർ 14 : ശിശുദിനം'' , ''ജനുവരി  26 : റിപ്പബ്ലിക് ദിനം'''''

406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763856" എന്ന താളിൽനിന്ന് ശേഖരിച്ചത്