"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഒരു വായനശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിന്റെ സിരകളാണ് പുസ്തകങ്ങൾ. അതിനാൽ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ക്രിസ്ത് രാജ് സ്കൂളിൽ ഉണ്ട്. 19,950 പുസ്തകങ്ങൾ പല റാക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ശ്രീമതി സമെന്താ ജോയ് ആണ് ഗ്രന്ഥശാല ചുമതലകൾ വഹിക്കുന്നത്. | വായനശാല എന്നാൽ വായനയ്ക്കു വേണ്ടിയുള്ള ശാല എന്നല്ല അറിവിന്റെ വളർച്ചയിലേക്കുള്ള വഴികാട്ടിയും കൂടിയാണ്. ഒരു വായനശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിന്റെ സിരകളാണ് പുസ്തകങ്ങൾ. അതിനാൽ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ക്രിസ്ത് രാജ് സ്കൂളിൽ ഉണ്ട്. 19,950 പുസ്തകങ്ങൾ പല റാക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ശ്രീമതി സമെന്താ ജോയ് ആണ് ഗ്രന്ഥശാല ചുമതലകൾ വഹിക്കുന്നത്. |
09:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായനശാല എന്നാൽ വായനയ്ക്കു വേണ്ടിയുള്ള ശാല എന്നല്ല അറിവിന്റെ വളർച്ചയിലേക്കുള്ള വഴികാട്ടിയും കൂടിയാണ്. ഒരു വായനശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിന്റെ സിരകളാണ് പുസ്തകങ്ങൾ. അതിനാൽ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ക്രിസ്ത് രാജ് സ്കൂളിൽ ഉണ്ട്. 19,950 പുസ്തകങ്ങൾ പല റാക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ശ്രീമതി സമെന്താ ജോയ് ആണ് ഗ്രന്ഥശാല ചുമതലകൾ വഹിക്കുന്നത്.