"എ.എൽ.പി.സ്കൂൾ, പൊറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19750-wiki (സംവാദം | സംഭാവനകൾ) |
19750-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
എ.എൽ.പി.എസ്‍ 1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍കൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി | എ.എൽ.പി.എസ്‍ 1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍കൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്ഞതയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊറൂർ പ്രദേശത്തിനും വ്യത്യസമൊന്നുമില്ല .സ്വാതന്ത്ര്യം ലബ്ധിയോടെ പുതിയ പ്രതീക്ഷയുമായി ജനങ്ങൾ ഉണരാൻ തുടങ്ങി .പൊറൂർ ലോവർ എലിമെന്ററി സ്കൂളും ഈ ഉണർവിന്റെ സ്വതന്ത്ര സൃഷ്ടിയാണ് .1971 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വി .ശങ്കര മേനോന്റെ ശ്രമത്തിൽ വി.കേശവമേനോൻ മാനേജർ ആയി 1951 -ആഗസ്റ്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഗോപാലൻമാസ്റ്റർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ .വെള്ളെകാട്ട് മുഹമ്മദ് ഹംസയുടെ മകൻ മുഹമ്മദ് കുട്ടി ആദ്യ അഡ്മിഷൻ നേടി .സ്ഥല ഉടമയിൽ നിന്ന് കെട്ടിടം നിർമിക്കാൻ അനുവാദം തേടി ഒരു ചെറിയ ഷെഡ് പണിതു.തറ ,മണ്ണ് ,ഓലപ്പുര ....ഭൗതികമായ ഒരു സൗകര്യവും ഏർപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതി മാനേജർക്ക് ഉണ്ടായിരുന്നില്ല .1964 -ൽ സ്കൂൾ പാറയിൽ ബീവി ഉമ്മക്ക് കൈമാറി .പുതിയ മാനേജർ നിയമിച്ച പി.ജയകൃഷ്ണൻ മാസ്റ്റർ അടക്കം ഹെഡ്മാസ്റ്റർ വി.ശങ്കരമേനോൻ ,കെ.കുമാരൻ മാസ്റ്റർ ,എ.സരോജിനി ടീച്ചർ ,എന്നീ 4 അധ്യാപകരും സ്കൂൾ കെട്ടിടം ഓടിട്ട് സെമി പെർമനന്റ് ആക്കിയ ഇടുങ്ങിയ കെട്ടിടം .വിദ്യാർത്ഥി കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.1967 -ൽ 5 -മത്തെ തസ്തിക അനുവദിച്ചു .1971 -ൽ ഹെഡ്മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ പി.ജയകൃഷ്ണൻ നിയമിതനായി .അറബിക് ടീച്ചർ ഫുൾ ടൈം ടീച്ചറായി .വിദ്യാർത്ഥികളെയും സമൂഹത്തെയും ബന്ധിപ്പിക്കാൻ ബാലജനസഖ്യം, യൂത്ത്‌ക്ലബ്, ഉച്ചഭക്ഷണപരിപാടി ,മന്ത്രിമാർ,നിയമസഭാംഗങ്ങൾ എന്നിവർ പങ്കെടുത്ത വാർഷികങ്ങളും ജൂബിലി ആഘോഷങ്ങളും എന്നിവ സംഘടിപ്പിച്ചു. 1995 -ൽ റിട്ടയർ ചെയ്ത പി.ജയകൃഷ്ണനെ തുടർന്ന് ശ്രീ.എം.മുഹമ്മദ് ബഷീറും തുടർന്ന് ശ്രീമതി .ടി.പി.സരോജിനി ടീച്ചർ എന്നിവർ പ്രധാനഅധ്യാപക പദവിയിൽ സേവനം അനുഷ്ഠിച്ചു . ശ്രീ. വെള്ളെക്കാട്ട് മുഹമ്മദ് ഹംസയുടെ സ്മാരകമായി പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് കമനീയമായ പുതിയ കെട്ടിടം പണിത് സ്മാർട്ട് വിദ്യാലയം ആക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ .മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ 2017 ഡിസംബർ 23 ന് ആണ് പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. | സ്കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ജൂണിൽ ആരംഭിക്കുന്നു. സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 4 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ഉണ്ട് , അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിൽ ആൺ കുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 861 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാംപ് ആവശ്യമില്ല. സ്‌കൂളിൽ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി കമ്പ്യൂട്ടറുകളുണ്ട് . സ്‌കൂളിൽ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട് . സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു. പ്രീ-പ്രൈമറി വിഭാഗത്തിന്പ്രത്യേക കെട്ടിടം ഉണ്ട്. മാനസിക ഉല്ലാസത്തിന് പ്രത്യേക പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||