എ.എൽ.പി.സ്കൂൾ, പൊറൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടാലൻഷ്യ - ജനറൽ നോളജ്
ബുൾ-ബുൾ - സ്കൗട്ട്
എനെർജിയ - കായികപരിശീലനം
ക്രാഫ്റ്റ് ഹൗസ് - പ്രവർത്തി പരിചയ പരിശീലനം
ജൈവവൈവിധ്യ ക്ലബ് -വംശനാശം സംഭവിക്കുന്ന സസ്യങ്ങളെ പരിപോഷിപ്പിക്കുക .
വായനയെ പരിപോഷിപ്പിക്കാൻ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങൾ ,സ്കൂൾ ലൈബ്രറി ,ക്ലാസ്സ്മുറികളിൽ പ്രത്യേക വായനമൂലകൾ
ഇതുപോലുള്ള പലതരത്തിലുള്ള പ്രവർത്തനങ്ങളും സ്‍കൂളിൽ നടന്നുവരുന്നു.