"ജി എൽ പി എസ് മംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലം''' .[https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ] പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്. ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച സ്കൂൾ '''1909''' ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ [https://www.google.com/url?sa=t&source=web&rct=j&url=https://www.pscwebsite.com/2021/04/arattupuzha-velayudha-panicker-malayalam.html%3Fm%3D1&ved=2ahUKEwikn96Ct8L2AhUQSWwGHbO1AFsQFnoECEYQAQ&usg=AOvVaw0wcAOqEcpJwWleU4na6SaZ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ] സ്ഥാപിച്ച ഇടയ്ക്കാട് ശിവക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം.  
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലം''' .[https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ] പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്. ഒരു [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിൽ ആരംഭിച്ച സ്കൂൾ '''1909''' ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ [https://www.google.com/url?sa=t&source=web&rct=j&url=https://www.pscwebsite.com/2021/04/arattupuzha-velayudha-panicker-malayalam.html%3Fm%3D1&ved=2ahUKEwikn96Ct8L2AhUQSWwGHbO1AFsQFnoECEYQAQ&usg=AOvVaw0wcAOqEcpJwWleU4na6SaZ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ] സ്ഥാപിച്ച ഇടയ്ക്കാട് ശിവക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം.  

ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു.  

270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763298" എന്ന താളിൽനിന്ന് ശേഖരിച്ചത്