"ജി യു പി എസ് പൂതാടി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലിക്ക് 2022-23
('സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ക്ലിക്ക് 2022-23)
വരി 1: വരി 1:
സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.
സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.
[[പ്രമാണം:IT 1.jpg|ലഘുചിത്രം|എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനം നടത്തി.]]
[[പ്രമാണം:IT 1.jpg|ലഘുചിത്രം|എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനം നടത്തി.]]ക്ലിക്ക് 2022 - 23
 
  വിദ്യാകരണം പദ്ധതിയോടനുബന്ധിച്ച് ജി.യു.പി.എസ്. പൂതാടി ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനമാണ് ക്ലിക്ക് 2022 - 23. ഗോത്രവർഗ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദശദിന പരിശീലന ക്ലാസ്സുകൾ ക്ക്12- 3 - 2022 ന് തുടക്കം കുറിച്ചു.
 
  കുട്ടികളുടെഅവധിക്കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചർച്ച സ്റ്റാഫ് മീറ്റിംങ്ങിൽ ഉയർന്ന് വരുകയും തുടർന്ന് മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലായി ഗോത്രവർഗം വിദ്യാർത്ഥികൾക്കായി ദശദിന ക്യാംപ് നടത്താം എന്ന് തീരുമാനിച്ചു.
 
മാർച്ച് 12 ന് ബഹു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി സാബു ക്യാംപ് ഉദ്ഘാടനം ചെയ്തു. ഏറ്റവും നന്നായി കമ്പ്യൂട്ടർ അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ക്ലാസ്സുകൾക്കുള്ള ട്രോഫി വാർഡ് മെമ്പർ ശ്രീ എമ്മാനുവേൽ പദ്മ നാദൻ സാറിന്റെ നേതൃത്വത്തിലുള്ള 2 എ ക്ലാസ്സിന് നൽകി.
 
കൈറ്റ് ട്രയിനറായ ബിന്ദു tr. ഒന്നാം ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി.
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763189" എന്ന താളിൽനിന്ന് ശേഖരിച്ചത്