"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cbkmphss1 (സംവാദം | സംഭാവനകൾ)
Cbkmphss1 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
൧൯൮൪ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവര്‍കള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. ആദ്യകാലത്ത് പഞ്ചായത്ത് സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവര്‍കളുടെ മരണാനന്തരം അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയല്‍ പഞ്ചായത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തു.
1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവര്‍കള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. ആദ്യകാലത്ത് പഞ്ചായത്ത് സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവര്‍കളുടെ മരണാനന്തരം അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയല്‍ പഞ്ചായത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==