"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
'''''സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടന്നു വരുന്നു..ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്ക് അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെ സ്മാർട് ഫോണുകൾ നൽകി.. എല്ലാ കുട്ടികൾക്കും ഓൺലൈൻ വഴി കൃത്യമായ അധ്യയനം ഉറപ്പാക്കി.. victor's class കാണുന്നത് കൂടാതെ ഓരോ കുട്ടിക്കും അതത് ക്ലാസ്സ് അധ്യാപകരും ഗൂഗിൾ മീറ്റ് വഴി പഠന സഹായം നൽകി വരുന്നു ..ദിനാചരണ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈൻ വഴി മികച്ച നിലയിൽ സംഘടിപ്പിക്കപ്പെടുന്നു.2021 നവംബർ  1 നു സ്കൂൾ തുറന്നപ്പോൾ മുതൽ 2022 ജനുവരി 20 ന് കോവിഡ് മൂലം അടക്കുന്നത് വരെ പ്രോട്ടോകോൾ കൃത്യമായി പാലിച്ചു കൊണ്ട് അധ്യയന പ്രവർത്തനങ്ങൾ,ക്രിസ്തുമസ് ആഘോഷം എന്നിവ നടന്നു.. ജനുവരി 12 ന് എഡിസൺ ശാസ്ത്ര പാർക്കിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  നടത്തിയ ശാസ്ത്ര ശില്പശാല വൻ വിജയമായിരുന്നു .. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെ മുഴുവൻ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും ശില്പശാലയിൽ കുട്ടികൾക്ക് ഒപ്പം പങ്കെടുത്തു.. ജനുവരി 21 ന് സ്കൂൾ അടച്ച ശേഷം ഓൺലൈൻ പഠനം നല്ല നിലയിൽ പുരോഗമിക്കുന്നു..'''''{{PSchoolFrame/Pages}}
'''''സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടന്നു വരുന്നു..ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്ക് അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെ സ്മാർട് ഫോണുകൾ നൽകി.. എല്ലാ കുട്ടികൾക്കും ഓൺലൈൻ വഴി കൃത്യമായ അധ്യയനം ഉറപ്പാക്കി.. victor's class കാണുന്നത് കൂടാതെ ഓരോ കുട്ടിക്കും അതത് ക്ലാസ്സ് അധ്യാപകരും ഗൂഗിൾ മീറ്റ് വഴി പഠന സഹായം നൽകി വരുന്നു ..ദിനാചരണ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈൻ വഴി മികച്ച നിലയിൽ സംഘടിപ്പിക്കപ്പെടുന്നു.2021 നവംബർ  1 നു സ്കൂൾ തുറന്നപ്പോൾ മുതൽ 2022 ജനുവരി 20 ന് കോവിഡ് മൂലം അടക്കുന്നത് വരെ പ്രോട്ടോകോൾ കൃത്യമായി പാലിച്ചു കൊണ്ട് അധ്യയന പ്രവർത്തനങ്ങൾ,ക്രിസ്തുമസ് ആഘോഷം എന്നിവ നടന്നു.. ജനുവരി 12 ന് എഡിസൺ ശാസ്ത്ര പാർക്കിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  നടത്തിയ ശാസ്ത്ര ശില്പശാല വൻ വിജയമായിരുന്നു .. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെ മുഴുവൻ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും ശില്പശാലയിൽ കുട്ടികൾക്ക് ഒപ്പം പങ്കെടുത്തു.. ജനുവരി 21 ന് സ്കൂൾ അടച്ച ശേഷം ഓൺലൈൻ പഠനം നല്ല നിലയിൽ പുരോഗമിക്കുന്നു..'''''
 
== '''''"Butterfly " ഇംഗ്ലീഷ് ക്ലബ്''''' ==
'''''ഇംഗ്ലീഷ് ഭാഷാ പഠനം ആസ്വാദന തലത്തിലേക്ക് ഉയർത്തിക്കൊണ്ടു കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷി കൈവരിക്കുന്നതിന്  ഉതകുന്ന പ്രവർത്തനങ്ങളാണ്  "Butterfly " ഇംഗ്ലീഷ് ക്ലബ്  വഴി നടത്തുന്നത്..കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള ഭയവും മടുപ്പും ഒഴിവാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു ...<big>communicative English</big> പരിശീലിക്കുന്നതിനു വേണ്ടി " <big>Walk with Nature</big>" എന്ന പ്രത്യേക പ്രവർത്തനം ക്ലബ് വഴി നടത്തുന്നു.'''''
 
== <u><big>'''പുസ്തകച്ചുമർ'''</big></u> ==
'''പുസ്തകങ്ങളുടെ വൈവിധ്യം കണ്ട് ആസ്വദിക്കുന്നതിനും ഇഷ്ടമുള്ളത് സ്വയം തെരഞ്ഞെടുത്തു വായിക്കുന്നതിനും അവസരം..കുട്ടികളെ വായനയിലേക്കു കൂടുതൽ ആകർഷിക്കുന്നതിന് ഇത് തികച്ചും പ്രയോജനം ചെയ്യുന്നു..കൂടാതെ സ്കൂളിൽ എത്തുന്ന ആർക്കും ഈ ചുമരിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാവുന്നതാണ്.'''
[[പ്രമാണം:Ac7e3a1d-3086-4a46-9d16-53913a07cffc.jpg|ഇടത്ത്‌|ലഘുചിത്രം|697x697ബിന്ദു|പുസ്തകച്ചുമർ]]
[[പ്രമാണം:51cc27ab-c62b-4cae-b404-1e31f0761a49.jpg|അതിർവര|ലഘുചിത്രം|402x402ബിന്ദു|കുട്ടികളെ വായനയിലേക്കു കൂടുതൽ ആകർഷിക്കുന്നതിന്പുസ്തകച്ചുമർ തികച്ചും പ്രയോജനം ചെയ്യുന്നു]]
[[പ്രമാണം:5e92e396-3d78-4602-a89c-8601b43ad7ce.jpg|നടുവിൽ|ലഘുചിത്രം|643x643ബിന്ദു|പുസ്തകച്ചുമർ]]
 
== <big>കുട്ടിപ്പുര</big> ==
ഓൺലൈൻ പഠന കാലത്തു കുട്ടികൾക്ക് ഉണ്ടായ പഠന വിടവ് നികത്തുന്നതിന് തയ്യാറാക്കിയ ഒരു outdoor പഠന വേദി..അതാണ് കുട്ടിപ്പുര.. ക്ലാസ്സ് മുറിയുടെ വിരസത ഇല്ലാതെ ,രസകരമായി എഴുതിയും വായിച്ചും പഠിക്കാൻ കുട്ടിപ്പൂര അവസരം ഒരുക്കുന്നു..
[[പ്രമാണം:View recent photos.png|ഇടത്ത്‌|ലഘുചിത്രം|547x547ബിന്ദു|രസകരമായി എഴുതിയും വായിച്ചും പഠിക്കാൻ കുട്ടിപ്പൂര അവസരം ഒരുക്കുന്നു..]]
[[പ്രമാണം:774b31ab-e8c0-4190-82d3-5de50d4082c2.jpg|അതിർവര|ലഘുചിത്രം|486x486ബിന്ദു|കുട്ടിപ്പുര]]
{{PSchoolFrame/Pages}}

00:33, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടന്നു വരുന്നു..ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്ക് അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെ സ്മാർട് ഫോണുകൾ നൽകി.. എല്ലാ കുട്ടികൾക്കും ഓൺലൈൻ വഴി കൃത്യമായ അധ്യയനം ഉറപ്പാക്കി.. victor's class കാണുന്നത് കൂടാതെ ഓരോ കുട്ടിക്കും അതത് ക്ലാസ്സ് അധ്യാപകരും ഗൂഗിൾ മീറ്റ് വഴി പഠന സഹായം നൽകി വരുന്നു ..ദിനാചരണ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈൻ വഴി മികച്ച നിലയിൽ സംഘടിപ്പിക്കപ്പെടുന്നു.2021 നവംബർ  1 നു സ്കൂൾ തുറന്നപ്പോൾ മുതൽ 2022 ജനുവരി 20 ന് കോവിഡ് മൂലം അടക്കുന്നത് വരെ പ്രോട്ടോകോൾ കൃത്യമായി പാലിച്ചു കൊണ്ട് അധ്യയന പ്രവർത്തനങ്ങൾ,ക്രിസ്തുമസ് ആഘോഷം എന്നിവ നടന്നു.. ജനുവരി 12 ന് എഡിസൺ ശാസ്ത്ര പാർക്കിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  നടത്തിയ ശാസ്ത്ര ശില്പശാല വൻ വിജയമായിരുന്നു .. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെ മുഴുവൻ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും ശില്പശാലയിൽ കുട്ടികൾക്ക് ഒപ്പം പങ്കെടുത്തു.. ജനുവരി 21 ന് സ്കൂൾ അടച്ച ശേഷം ഓൺലൈൻ പഠനം നല്ല നിലയിൽ പുരോഗമിക്കുന്നു..

"Butterfly " ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാ പഠനം ആസ്വാദന തലത്തിലേക്ക് ഉയർത്തിക്കൊണ്ടു കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷി കൈവരിക്കുന്നതിന്  ഉതകുന്ന പ്രവർത്തനങ്ങളാണ്  "Butterfly " ഇംഗ്ലീഷ് ക്ലബ്  വഴി നടത്തുന്നത്..കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള ഭയവും മടുപ്പും ഒഴിവാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു ...communicative English പരിശീലിക്കുന്നതിനു വേണ്ടി " Walk with Nature" എന്ന പ്രത്യേക പ്രവർത്തനം ക്ലബ് വഴി നടത്തുന്നു.

പുസ്തകച്ചുമർ

പുസ്തകങ്ങളുടെ വൈവിധ്യം കണ്ട് ആസ്വദിക്കുന്നതിനും ഇഷ്ടമുള്ളത് സ്വയം തെരഞ്ഞെടുത്തു വായിക്കുന്നതിനും അവസരം..കുട്ടികളെ വായനയിലേക്കു കൂടുതൽ ആകർഷിക്കുന്നതിന് ഇത് തികച്ചും പ്രയോജനം ചെയ്യുന്നു..കൂടാതെ സ്കൂളിൽ എത്തുന്ന ആർക്കും ഈ ചുമരിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാവുന്നതാണ്.

പുസ്തകച്ചുമർ
കുട്ടികളെ വായനയിലേക്കു കൂടുതൽ ആകർഷിക്കുന്നതിന്പുസ്തകച്ചുമർ തികച്ചും പ്രയോജനം ചെയ്യുന്നു
പുസ്തകച്ചുമർ

കുട്ടിപ്പുര

ഓൺലൈൻ പഠന കാലത്തു കുട്ടികൾക്ക് ഉണ്ടായ പഠന വിടവ് നികത്തുന്നതിന് തയ്യാറാക്കിയ ഒരു outdoor പഠന വേദി..അതാണ് കുട്ടിപ്പുര.. ക്ലാസ്സ് മുറിയുടെ വിരസത ഇല്ലാതെ ,രസകരമായി എഴുതിയും വായിച്ചും പഠിക്കാൻ കുട്ടിപ്പൂര അവസരം ഒരുക്കുന്നു..

രസകരമായി എഴുതിയും വായിച്ചും പഠിക്കാൻ കുട്ടിപ്പൂര അവസരം ഒരുക്കുന്നു..
കുട്ടിപ്പുര
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം