"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിസ്ഥിതി)
 
(പരിസ്ഥിതി)
 
വരി 1: വരി 1:
'''ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു. കൂടാതെ പോസ്റ്റർ രചന, ക്വിസ് മത്സരം, പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി. ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തി. ജൂലൈ 21 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രനിരീക്ഷണം നടത്തി കലണ്ടർ തയ്യാറാക്കി. ചന്ദ്രയാൻ മോഡൽ നിർമ്മാണം,ബഹിരാകാശ ക്വിസ് എന്നിവയും നടത്തി'''
'''ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു. കൂടാതെ പോസ്റ്റർ രചന, ക്വിസ് മത്സരം, പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി. ജൂലൈ 21 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രനിരീക്ഷണം നടത്തി കലണ്ടർ തയ്യാറാക്കി. ചന്ദ്രയാൻ മോഡൽ നിർമ്മാണം,ബഹിരാകാശ ക്വിസ് എന്നിവയും നടത്തി'''

22:27, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു. കൂടാതെ പോസ്റ്റർ രചന, ക്വിസ് മത്സരം, പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി. ജൂലൈ 21 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രനിരീക്ഷണം നടത്തി കലണ്ടർ തയ്യാറാക്കി. ചന്ദ്രയാൻ മോഡൽ നിർമ്മാണം,ബഹിരാകാശ ക്വിസ് എന്നിവയും നടത്തി