"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:08, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→28കരകൾ
(→28കരകൾ) |
(→28കരകൾ) |
||
വരി 22: | വരി 22: | ||
<p style="text-align:justify">സംഘകാലാനന്തര ഘട്ടത്തിൽ 12 ആം നൂറ്റാണ്ടിൽ വെൻപൊലി നാട് രണ്ടായി പിരഞ്ഞ്ഞു. ഇതിന്റെ തെക്കൻ പ്രദേശങ്ങൾ തെക്കങ്കൂറിൾപെട്ടിരുന്നു. തിരുവല്ല മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾ സംഘകാലാനന്തരം മുതൽ ആയ് രാജാക്കന്മാർ ഭരിച്ചുവന്നു. ആറന്മുളം ഗ്രാമം പിന്നീട് തെക്കുംകൂറിനു കീഴിലായി. തിരുവിതാംകൂർ തെക്കുംകൂറുമായി ഏകദേശം ഒരു കൊല്ലം വരെ നീണ്ടു നിന്ന യുദ്ധം നടത്തി. ഇത് ആറന്മുള യുദ്ധം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു. 1754 ൽ തെക്കുംകൂർ തിരുവിതാകൂറിൽ ചേർക്കപ്പെട്ടു. അടിമത്ത സമ്പ്രദായം ആറന്മുളയിൽ നിലവിലിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. | <p style="text-align:justify">സംഘകാലാനന്തര ഘട്ടത്തിൽ 12 ആം നൂറ്റാണ്ടിൽ വെൻപൊലി നാട് രണ്ടായി പിരഞ്ഞ്ഞു. ഇതിന്റെ തെക്കൻ പ്രദേശങ്ങൾ തെക്കങ്കൂറിൾപെട്ടിരുന്നു. തിരുവല്ല മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾ സംഘകാലാനന്തരം മുതൽ ആയ് രാജാക്കന്മാർ ഭരിച്ചുവന്നു. ആറന്മുളം ഗ്രാമം പിന്നീട് തെക്കുംകൂറിനു കീഴിലായി. തിരുവിതാംകൂർ തെക്കുംകൂറുമായി ഏകദേശം ഒരു കൊല്ലം വരെ നീണ്ടു നിന്ന യുദ്ധം നടത്തി. ഇത് ആറന്മുള യുദ്ധം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു. 1754 ൽ തെക്കുംകൂർ തിരുവിതാകൂറിൽ ചേർക്കപ്പെട്ടു. അടിമത്ത സമ്പ്രദായം ആറന്മുളയിൽ നിലവിലിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. | ||
കാർഷികവൃത്തിയെ ആശ്രയിച്ചിരുന്ന ജീവിതമാണ് ആദ്യകാലങ്ങളിൽ ആറന്മുളയുൽ ഉണ്ടായിരുന്നത്. നെല്ലും കരിമ്പും തെങ്ങും കവുങ്ങുമായിരുന്നു പ്രധാന കൃഷി. ശർക്കര, കുരുമുളക്, കൊപ്ര, ചാരം തുടങ്ങിയ വിഭവങ്ങൾ വാണിജ്യം ചെയ്തിരുന്നു.കേരളത്തിലെ പതിനൊന്ന് തിരുപ്പതികളിലൊന്നായ തിരുവാറന്മുള പാർത്ഥസാരഥീക്ഷേത്രം ആറന്മുളയുറ്റെ സാംസ്കാരിക ചരിത്രത്തിൽ അതിപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. ക്രി.വ. റ്8 നൂറ്റാണ്ടിനു മുൻപു തന്നെ ക്ഷേത്രത്തിന്റെ പ്രശസ്തി മറ്റു നാടുകളിൽ വ്യാപിച്ചിരുന്നു.1836ൽ എബ്രഹാം മല്പാന്റെ നേതൃത്വത്തിൽ ആറന്മുള ദേശത്തെ മരാമൺ കരയിൽ മാർത്തോമ്മ സഭ ഉണ്ടായത്. 1895ൽ മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ | കാർഷികവൃത്തിയെ ആശ്രയിച്ചിരുന്ന ജീവിതമാണ് ആദ്യകാലങ്ങളിൽ ആറന്മുളയുൽ ഉണ്ടായിരുന്നത്. നെല്ലും കരിമ്പും തെങ്ങും കവുങ്ങുമായിരുന്നു പ്രധാന കൃഷി. ശർക്കര, കുരുമുളക്, കൊപ്ര, ചാരം തുടങ്ങിയ വിഭവങ്ങൾ വാണിജ്യം ചെയ്തിരുന്നു.കേരളത്തിലെ പതിനൊന്ന് തിരുപ്പതികളിലൊന്നായ തിരുവാറന്മുള പാർത്ഥസാരഥീക്ഷേത്രം ആറന്മുളയുറ്റെ സാംസ്കാരിക ചരിത്രത്തിൽ അതിപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. ക്രി.വ. റ്8 നൂറ്റാണ്ടിനു മുൻപു തന്നെ ക്ഷേത്രത്തിന്റെ പ്രശസ്തി മറ്റു നാടുകളിൽ വ്യാപിച്ചിരുന്നു.1836ൽ എബ്രഹാം മല്പാന്റെ നേതൃത്വത്തിൽ ആറന്മുള ദേശത്തെ മരാമൺ കരയിൽ മാർത്തോമ്മ സഭ ഉണ്ടായത്. 1895ൽ മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ [[{{PAGENAME}}/മരാമൺ കൺവെൻഷൻ |മരാമൺ കൺവെൻഷൻ]] ആദ്യാമായി ആരംഭിച്ചു, ക്രൈസ്തവ സുവിശേഷാമാണ് മരാമൺ മണപ്പുറത്ത് നടന്നുവരുന്നത്. 21 പ്രധായയയോഗങ്ങൾ നടക്കുന്നു. | ||
== ആറന്മുള ക്ഷേത്രം== | == ആറന്മുള ക്ഷേത്രം== |