"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
== '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' ==
== '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' ==
[[പ്രമാണം:48550football2.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു]]
[[പ്രമാണം:48550football2.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു]]
'''<big>ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ</big>'''
'''<big>ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ</big>         '''  
[[പ്രമാണം:48550football21.jpg|ലഘുചിത്രം]]
'''         '''        11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ......


'''               11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ......'''
                  കളി മൈതാനത്തിന് ഒരളവുണ്ടെന്നു  പറഞ്ഞപ്പോൾ  കുന്നും മലകളുമുള്ള  ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും  മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം  എന്ന് പറഞ്ഞവർ   കളിക്കൊരു  അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ  ഞങ്ങളുടെ  കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ......
[[പ്രമാണം:48550football20.jpg|ലഘുചിത്രം]]
 ലോക കപ്പിൽ കളിച്ചി ല്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ .


'''                  കളി മൈതാനത്തിന് ഒരളവുണ്ടെന്നു  പറഞ്ഞപ്പോൾ  കുന്നും മലകളുമുള്ള  ഞങ്ങളുടെ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും  മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം  എന്ന്  പറഞ്ഞവർ'''
                    1921 മുതൽഅധിനി വേശങ്ങളുടെ ചതുര വടിവുള്ള  കുമ്മായ വരകളെ ലംഘിച്ചു  പരിചയിച്ച  ഒരു ജനത പന്ത് കളിയിൽ  ആവിഷ്കരിച്ചത് സർഗാത്മകജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ന് പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുറക്കാർ   .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ  പന്തിന് പിന്നിൽ പാഞ്ഞവരുടെ  വിയർപ്പിൻറെയും കണ്ണീരിൻറെയും  ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല  ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ്  ആരംഭിച്ചു.                       പോരൂർ ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ട്‌ എൻ. മുഹമ്മദ്‌ ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.    സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30  ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20  ഡിവിഷനുകളിലെ ടീമുകൾ ടൂർണ്ണ മെൻറ്റിൽ  മത്സരിക്കുന്നു.കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.


'''                കളിക്കൊരു  അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ  ഞങ്ങളുടെ  കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന്  പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ......'''


'''                 ലോക കപ്പിൽ കളിച്ചി ല്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ .'''
'''                    1921 മുതൽഅധിനി വേശങ്ങളുടെ ചതുര വടിവുള്ള  കുമ്മായ വരകളെ ലംഘിച്ചു  പരിചയിച്ച  ഒരു ജനത പന്ത് കളിയിൽ  ആവിഷ്കരിച്ചത് സർഗാത്മക'''
'''ജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ന്  പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുറക്കാർ   .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ  പന്തിന് പിന്നിൽ പാഞ്ഞവരുടെ  വിയർപ്പിൻറെയും കണ്ണീരിൻറെയും  ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ന്  ഒട്ടും വ്യത്യസ്തമല്ല  ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ്  ആരംഭിച്ചു.                       പോരൂർ ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ട്‌ എൻ. മുഹമ്മദ്‌ ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.'''                       
സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30  ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20  ഡിവിഷനുകളിലെ ടീമുകൾ ഈ ടൂർണ്ണ മെൻറ്റിൽ  മത്സരിക്കുന്നു.
കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.


       [[പ്രമാണം:48550pattumvarayum3.jpg|ലഘുചിത്രം|263x263px|പകരം=]]
       [[പ്രമാണം:48550pattumvarayum3.jpg|ലഘുചിത്രം|263x263px|പകരം=]]
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759443" എന്ന താളിൽനിന്ന് ശേഖരിച്ചത്