"ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 34: വരി 34:
എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി.
എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി.

'''കർഷക ദിനം'''  
'''കർഷക ദിനം'''
 
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലെയും വിദ്യാർഥികൾക്ക് വ്യത്യസ്തങ്ങളായ പച്ചക്കറി തൈകൾ വച്ചുപിടിപ്പിക്കാൻ ഉള്ള പ്രവർത്തനമായിരുന്നു നൽകിയത്. ഇതോടൊപ്പം കർഷക വേഷത്തിൽ ഫോട്ടോ, കൃഷി പാട്ട് നാടൻ പാട്ട് എന്നിവയുടെ വീഡിയോ അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നൽകി.
[[പ്രമാണം:17451 eco 5.jpg|ലഘുചിത്രം]]
[[പ്രമാണം:17451 eco 5.jpg|ലഘുചിത്രം]]

20:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബുകൾ

പ്രകൃതിമിത്ര ഇക്കോ ക്ലബ്ബ്

ഭാരത് കാ അമൃത് മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ 75_  വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ 'ഭാരത് കാ അമൃത് മഹോത്സവ'ത്തിൽ പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂളിലെവിദ്യാർഥികളും പങ്കാളികളായി.സ്കൂളിലെ'പ്രകൃതിമിത്ര'പരിസ്ഥിതിക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 16 മുതൽ 22വരെ നടത്തിയ അമൃത് മഹോത്സവ'ത്തിൽ വിവിധ പരിസ്ഥിതി സൗഹൃദ ടാസ്കുകൾകുട്ടികൾക്ക്നൽകി

സ്കൂൾ പച്ചക്കറിത്തോട്ടം

കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി സ്കൂളിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തുന്നു.  98 ഗ്രോ ബാഗുകളിലായി വെണ്ട, തക്കാളി, വഴുതിന, ചീര, പച്ചമുളക് എന്നിവയും വാഴ, മഞ്ഞൾ എന്നിവയുമാണ് കൃഷി ചെയ്യുന്നത്. 6 kg മഞ്ഞൾ വിളവെടുക്കുകയും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുകയും ചെയ്തു.

വിത്തൊരുക്കാം തൈ ഒരുക്കാം

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും രിസരങ്ങളിലും നട്ടുപിടിപ്പിച്ചു

എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി.

കർഷക ദിനം