"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/തനിച്ചല്ല നിങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:14052-തനിച്ചല്ല നിങ്ങൾ.jpg|ലഘുചിത്രം|.]] | [[പ്രമാണം:14052-തനിച്ചല്ല നിങ്ങൾ.jpg|ലഘുചിത്രം|.]] | ||
[[പ്രമാണം:14052-തനിച്ചല്ല നിങ്ങൾ.1.png|ലഘുചിത്രം]] | [[പ്രമാണം:14052-തനിച്ചല്ല നിങ്ങൾ.1.png|ലഘുചിത്രം]] | ||
[[പ്രമാണം:14052 thanichalla.png|ലഘുചിത്രം|//]] | |||
2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ ധനസഹായപദ്ധതി രൂപം കൊണ്ടത്. ഹെഡ്മിസ്ട്രസ് ശ്രീമതി.ഇന്ദിര ടീച്ചറാണ് ഇതിന് മുൻകൈ എടുത്തത്.ആഴ്ചയിൽ ഒരു ദിവസം കുട്ടികളും അധ്യാപകരും തന്നാലാവും വിധം ഒരു സംഖ്യ കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കുന്നു. അവ ശേഖരിച്ച് അതേ ദിവസം ബാങ്കിൽ നിക്ഷേപിക്കുന്നു. അവശതയനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായം നല്കുന്നു. | 2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ ധനസഹായപദ്ധതി രൂപം കൊണ്ടത്. ഹെഡ്മിസ്ട്രസ് ശ്രീമതി.ഇന്ദിര ടീച്ചറാണ് ഇതിന് മുൻകൈ എടുത്തത്.ആഴ്ചയിൽ ഒരു ദിവസം കുട്ടികളും അധ്യാപകരും തന്നാലാവും വിധം ഒരു സംഖ്യ കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കുന്നു. അവ ശേഖരിച്ച് അതേ ദിവസം ബാങ്കിൽ നിക്ഷേപിക്കുന്നു. അവശതയനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായം നല്കുന്നു. | ||
<gallery> | <gallery> | ||
</gallery> | </gallery> |
20:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ ധനസഹായപദ്ധതി രൂപം കൊണ്ടത്. ഹെഡ്മിസ്ട്രസ് ശ്രീമതി.ഇന്ദിര ടീച്ചറാണ് ഇതിന് മുൻകൈ എടുത്തത്.ആഴ്ചയിൽ ഒരു ദിവസം കുട്ടികളും അധ്യാപകരും തന്നാലാവും വിധം ഒരു സംഖ്യ കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കുന്നു. അവ ശേഖരിച്ച് അതേ ദിവസം ബാങ്കിൽ നിക്ഷേപിക്കുന്നു. അവശതയനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായം നല്കുന്നു.