"അസംപ്ഷൻ യു പി എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
നല്ലപാഠം | നല്ലപാഠം | ||
[[പ്രമാണം:15380NallapadamA+.jpg|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.]] | [[പ്രമാണം:15380NallapadamA+.jpg|ലഘുചിത്രം|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.]] | ||
<gallery mode="packed"> | <gallery mode="packed"> | ||
19:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രരംഗം ജില്ലാതല വിജയികൾ

സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും ഐശ്വര്യ മനോജ് ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നല്ലപാഠം

-
ആൽബിൻ തോമസ്. സമഗ്ര ശിക്ഷ കേരളം രാഷ്ടീയ അഭിയാൻ ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ എ യു പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ്.
-
മെബിൻ മാർട്ടിൻ. ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളിൻ്റെ അഭിമാനമായി, മഴവിൽ മനോരമ സൂപ്പർ 4 ജൂണിയർ വേദിയിൽ തിളക്കമാർന്ന നേട്ടവുമായി മുന്നേറുന്ന മെബിൻ മാർട്ടിൻ.
-
ദിയ കൃഷ്ണ. ഭിന്നശേഷി ദിനച്ചാരണവുമായി ബന്ധപെട്ട് ബത്തേരി ബി ആർ സി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ സമ്മാനാർഹയായ ദിയ കൃഷ്ണ.
-
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്കും പഠിപ്പിച്ചൊരുക്കിയ അധ്യാപിക സി. പ്രിയ തോമസിനും അഭിനന്ദനങ്ങൾ..
2019 - 2020
ഐ.റ്റി മേള യുപി ഓവറോൾ
2017
കുട്ടിക്കർഷക അവാർഡ് 2017 ശിഖ ലുബ്ന 15380KA.jpg|ശിഖ ലുബ്ന അവാർഡ് ഏറ്റുവാങ്ങുന്നു. അദ്ധ്യാപക പ്രതിനിധികൾ സമീപം