"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:52, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 98: | വരി 98: | ||
=== '''മൈക്രോഫോൺ''' === | === '''മൈക്രോഫോൺ''' === | ||
സ്കൂളിലെ അസംബ്ലി, യോഗങ്ങൾ, കലാപരിപാടികൾ എന്നിവയിലൊക്കെ ഉപയോഗിക്കുന്നതിനായി സ്കൂളിന് ഒരു മികച്ച മൈക്രോഫോണുണ്ട്. AHUJA-യുടെ ADM-511 സീരീസിലുള്ള ഈ മൈക്രോഫോണിന് 6 മീറ്റർ ദൈർഘ്യവും 3PIN XLR CONNECTOR ആണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉയരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സ്റ്റാൻഡും മൈക്രോഫോണിനെ സൗകര്യപ്രദമാക്കിമാറ്റുന്നു. | സ്കൂളിലെ അസംബ്ലി, യോഗങ്ങൾ, കലാപരിപാടികൾ എന്നിവയിലൊക്കെ ഉപയോഗിക്കുന്നതിനായി സ്കൂളിന് ഒരു മികച്ച മൈക്രോഫോണുണ്ട്. AHUJA-യുടെ ADM-511 സീരീസിലുള്ള ഈ മൈക്രോഫോണിന് 6 മീറ്റർ ദൈർഘ്യവും 3PIN XLR CONNECTOR ആണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉയരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സ്റ്റാൻഡും മൈക്രോഫോണിനെ സൗകര്യപ്രദമാക്കിമാറ്റുന്നു. | ||
=== '''ലൗഡ് സ്പീക്കർ''' === | |||
സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്. |