"ചിദംബരനാഥ് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13949 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mtjayadevan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[കൂടുതൽ വായിക്കാൻ]]{{PSchoolFrame/Pages}} അദ്ദേഹത്തിന്റെ സുഹൃത്തും ഇന്ത്യൻ സ്വാതന്ത്ര്യസ മരവീഥിയിൽ അകാലത്തിൽ പൊലിഞ്ഞുപോയ അനശ്വര വ്യക്തിത്വത്തിനുടമയുമായ ചിദംബരനാഥിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത് . അന്നു തൊട്ടിന്നോളം ഈ വിദ്യാലയത്തിന്റെ പവിത്രാങ്കണത്തിൽ പതിഞ്ഞ കുരുന്നുപാദങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ കർമ്മമേഖലകളിൽ ജ്വലിക്കുന്ന താരങ്ങളായി നിലകൊള്ളുകയാണ് . രാമന്തളിയിൽ നിന്നും പരിസരപ്രദേശത്ത് നിന്നും മാത്രമല്ല ബഹുദൂരവാസിക ളായ ഒട്ടേറെ പ്രമുഖർക്ക് അറിവിന്റെ ആദ്യപാഠങ്ങൾ പക ർന്ന ഈ വിദ്യാലയം ഇന്നും ഗതകാലചരിത്രപ്രൗഢി ഒട്ടും ചോരാതെ പോയകാലത്തിന്റെ ഊഷ്മളമായ ചരിത്രത ത്തിൽ കാലൂന്നി മികവിലേക്ക് കുതിക്കുകയാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ മായി നമ്മുടെ പൊതുവിദ്യാലയങ്ങൾ എല്ലാം തന്നെ വികസ നത്തിന്റെ പാതയിലാണ് ഒരുകാലത്ത് ഭൗതികമായി ഏ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പൊതുവിദ്യാലയങ്ങളിൽ സർക്കാറിന്റെയും , നാട്ടുകാരുടെയും ഇടപെടലിലൂടെ അതി ശയിപ്പിക്കുന്ന നിലയിലേക്കാണ് ഉയർന്നിരിക്കുന്നത് . ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ പൂർവ്വവിദ്യാർത്ഥിക ളുടെയും , നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകര ണത്തോടെ കുട്ടികൾക്കുവേണ്ട ഫർണിച്ചർ , ക്ലാസ് റൂം നവീ കരിക്കാനും സാധിച്ചിട്ടുണ്ട് . ഇതിനു സഹായങ്ങൾ നൽകിയ മുഴുവനാളുകളെയും ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു .
[[കൂടുതൽ വായിക്കാൻ]]{{PSchoolFrame/Pages}} '''ചിദംബരനാഥ് യു.പി.സ്കൂളിനെക്കുറിച്ചും''' , '''ചിദംബരനാഥിനെക്കുറിച്ചും''' സ്പർശിക്കാതെ രാമന്തളിയുടെ മൺതരികൾക്ക് സ്വാതന്ത്ര്യസമരസ്മരണ ഇല്ല എന്ന് തന്നെ പറ യാം . രാമന്തളിയുടെ ചരിത്രപുരുഷനും സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ചിരകാലം രാമന്തളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമപൗരനുമായ യശശ്ശരീരനായ ശ്രീ.സി.എച്ച് ഗോവിന്ദൻ നമ്പ്യാർ അവർകളാണ് 1935 ൽ , ഇന്ത്യൻ സ്വാത ന്ത്ര്യസമരചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്നത്തെരുവിന്റെ വിരിമാറിൽ അനവധി ദേശസ്നേഹികളുടെയും വിദ്യാഭ്യാസതൽപ്പരരുടെയും സുമനസ്സുകളുടെ സാക്ഷാത്ക്കാരമായി ഈ സരസ്വതിക്ഷേത്രത്തിന് നാന്ദി കുറിച്ചത് .
 
അദ്ദേഹത്തിന്റെ സുഹൃത്തും ഇന്ത്യൻ സ്വാതന്ത്ര്യസ മരവീഥിയിൽ അകാലത്തിൽ പൊലിഞ്ഞുപോയ അനശ്വര വ്യക്തിത്വത്തിനുടമയുമായ ചിദംബരനാഥിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത് . അന്നു തൊട്ടിന്നോളം ഈ വിദ്യാലയത്തിന്റെ പവിത്രാങ്കണത്തിൽ പതിഞ്ഞ കുരുന്നുപാദങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ കർമ്മമേഖലകളിൽ ജ്വലിക്കുന്ന താരങ്ങളായി നിലകൊള്ളുകയാണ് . രാമന്തളിയിൽ നിന്നും പരിസരപ്രദേശത്ത് നിന്നും മാത്രമല്ല ബഹുദൂരവാസിക ളായ ഒട്ടേറെ പ്രമുഖർക്ക് അറിവിന്റെ ആദ്യപാഠങ്ങൾ പക ർന്ന ഈ വിദ്യാലയം ഇന്നും ഗതകാലചരിത്രപ്രൗഢി ഒട്ടും ചോരാതെ പോയകാലത്തിന്റെ ഊഷ്മളമായ ചരിത്രത ത്തിൽ കാലൂന്നി മികവിലേക്ക് കുതിക്കുകയാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ മായി നമ്മുടെ പൊതുവിദ്യാലയങ്ങൾ എല്ലാം തന്നെ വികസ നത്തിന്റെ പാതയിലാണ് ഒരുകാലത്ത് ഭൗതികമായി ഏ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പൊതുവിദ്യാലയങ്ങളിൽ സർക്കാറിന്റെയും , നാട്ടുകാരുടെയും ഇടപെടലിലൂടെ അതി ശയിപ്പിക്കുന്ന നിലയിലേക്കാണ് ഉയർന്നിരിക്കുന്നത് . ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ പൂർവ്വവിദ്യാർത്ഥിക ളുടെയും , നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകര ണത്തോടെ കുട്ടികൾക്കുവേണ്ട ഫർണിച്ചർ , ക്ലാസ് റൂം നവീ കരിക്കാനും സാധിച്ചിട്ടുണ്ട് . ഇതിനു സഹായങ്ങൾ നൽകിയ മുഴുവനാളുകളെയും ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു .
"https://schoolwiki.in/ചിദംബരനാഥ്_യു_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്