"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<center><font color=green><big>പെരിങ്ങത്തൂർ</big></font><br/>
<center><font color=green><big>പെരിങ്ങത്തൂർ</big></font><br/>
<div  style="background-color:#E6E6FA;text-align:center;"> ''നാടോടി വിജ്ഞാനകോശം''</div>  
<div  style="background-color:#E6E6FA;text-align:center;"> ''' പേരുവന്ന വഴി '''</div>  
''' പേരുവന്ന വഴി '''
പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.
പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.
</center>
</center>

16:40, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പെരിങ്ങത്തൂർ
പേരുവന്ന വഴി

പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.

പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു
മോന്തി = രാത്രി
മംഗലം = വിവാഹം
നാസ്ത = പ്രഭാത ഭക്ഷണം
കുയ്യൽ - സ്‌പൂൺ
പുയ്യട്ട്യാർ = മണവാട്ടി
വണ്ണം = നീളം
പാർക്കുക = വൈകുക
നീറാൽ = അടുക്കള