"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cupschembanthotty (സംവാദം | സംഭാവനകൾ)
No edit summary
Cupschembanthotty (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
  {{PSchoolFrame/Pages}}സ്കൂൾ അന്തരീക്ഷം ശിശു സൗഹാർദ്ദമാക്കി. മരച്ചുവടുകൾ കെട്ടിയൊരുക്കി. ഗ്രൗണ്ട് നവീകരിച്ചു. കളി ഉപകരണങ്ങൾ വാങ്ങി  ഗ്രീൻ പാർക്ക്, മരച്ചുവടുകൾ എന്നിവ ക്ലാസ്സെടുക്കുന്നതിനും, സൗഹൃദക്കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. സ്റ്റോർ ആയി ഉപയോഗിച്ചിരുന്ന ഒരു മുറി സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റി. സ്കൂളിന് ലഭ്യമായ സാഹചര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. സ്കൂൾ കെട്ടിടങ്ങൾ യഥാസമയം റിപ്പയർ ചെയ്തും വൈറ്റ് വാഷ് ചെയ്തും വൃത്തിയായി സൂക്ഷിക്കാറുണ്ട് .ഡെസ്ക്,ബെഞ്ച്‌ , മേശ, കസേര , '''24''' ക്ലാസ്സ്‌ ലൈബ്രറി അലമാരകൾ ,'''  5''' ഓഫീസ് അലമാരകൾ, ''' ''' ഫയലിംഗ് സിസ്റ്റം, പുതിയ പ്രസംഗ പീഠം , മൈക്ക് സിസ്റ്റം ,എന്നിവയും എല്ലാ റൂമിലും ഫാനുകളും ഈ വർഷം പൂർത്തിയായി .ശുദ്ധജലവിതരണത്തിനായി കുഴൽക്കിണർ ഉപയോഗിക്കുന്നു.കൂടാതെ മഴവെളള സംഭരണി ഉപയോഗിക്കുന്നു.സ്കൂൾ പരിസരത്ത്  4 കമ്പോസ്റ്റ് കുഴികൾ ഉണ്ട്. പ്ലാസ്റ്റിക് ഒഴികെയുളള എല്ലാ ചപ്പുചവറുകളും ഇതിൽ നിക്ഷേപിക്കുന്നു.[[പ്രമാണം:WhatsApp Image 2022-03-08 at 11.16.59 PM.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]]
  {{PSchoolFrame/Pages}} മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടത്തിലായി 26 ക്ലാസ്  മുറികളുണ്ട് .സ്കൂൾ അന്തരീക്ഷം ശിശു സൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി  മരച്ചുവടുകൾ കെട്ടിയൊരുക്കി. ഗ്രൗണ്ട് നവീകരിച്ചു. കളി ഉപകരണങ്ങൾ വാങ്ങി  ഗ്രീൻ പാർക്ക്, മരച്ചുവടുകൾ എന്നിവ ക്ലാസ്സെടുക്കുന്നതിനും, സൗഹൃദക്കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. സ്റ്റോർ ആയി ഉപയോഗിച്ചിരുന്ന ഒരു മുറി സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റി. സ്കൂളിന് ലഭ്യമായ സാഹചര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. സ്കൂൾ കെട്ടിടങ്ങൾ യഥാസമയം റിപ്പയർ ചെയ്തും വൈറ്റ് വാഷ് ചെയ്തും വൃത്തിയായി സൂക്ഷിക്കാറുണ്ട് .ഡെസ്ക്,ബെഞ്ച്‌ , മേശ, കസേര , '''24''' ക്ലാസ്സ്‌ ലൈബ്രറി അലമാരകൾ ,'''  5''' ഓഫീസ് അലമാരകൾ, ''' ''' ഫയലിംഗ് സിസ്റ്റം, പുതിയ പ്രസംഗ പീഠം , മൈക്ക് സിസ്റ്റം ,എന്നിവയും എല്ലാ റൂമിലും ഫാനുകളും ഈ വർഷം പൂർത്തിയായി .ശുദ്ധജലവിതരണത്തിനായി കുഴൽക്കിണർ ഉപയോഗിക്കുന്നു.കൂടാതെ മഴവെളള സംഭരണി ഉപയോഗിക്കുന്നു.സ്കൂൾ പരിസരത്ത്  4 കമ്പോസ്റ്റ് കുഴികൾ ഉണ്ട്. പ്ലാസ്റ്റിക് ഒഴികെയുളള എല്ലാ ചപ്പുചവറുകളും ഇതിൽ നിക്ഷേപിക്കുന്നു.[[പ്രമാണം:WhatsApp Image 2022-03-08 at 11.16.59 PM.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]]


==== കമ്പ്യൂട്ടർ ലാബ് ====
==== കമ്പ്യൂട്ടർ ലാബ് ====