"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
* '''ശുചിമുറി''' : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഉപയോഗിക്കാവുന്ന വൃത്തിയാർന്ന ശുചിമുറികൾ ഉണ്ട് | * '''ശുചിമുറി''' : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഉപയോഗിക്കാവുന്ന വൃത്തിയാർന്ന ശുചിമുറികൾ ഉണ്ട് | ||
* '''ഊട്ടുമുറി''' :'''അടുക്കള''' -പോഷകാഹാരപൂർണമായ ഉച്ചഭക്ഷണവും നല്ലൊരു ഡൈനിങ്ങ് റൂമും | * '''ഊട്ടുമുറി''' :'''അടുക്കള''' -പോഷകാഹാരപൂർണമായ ഉച്ചഭക്ഷണവും നല്ലൊരു ഡൈനിങ്ങ് റൂമും | ||
* '''സ്കൂൾ ബസ്''' : കുട്ടികളുടെ യാത്ര സൗകര്യപ്രദമാക്കുന്നതിനായി സ്കൂൾ ബസ് | * '''സ്കൂൾ ബസ്''' : കുട്ടികളുടെ യാത്ര സൗകര്യപ്രദമാക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം |
15:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്മാർട്ട് റൂം -പഠനം ആകർഷകവും ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് റൂം ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു
- കമ്പ്യൂട്ടർ ലാബ് :കാലത്തിനൊപ്പം ചുവടു വക്കുവാൻ കുരുന്നുകളെ ഒരുക്കുന്നതിനായി കമ്പ്യൂട്ടർ ക്ലാസുകൾ ഉപയോഗപ്പെടുത്തുന്നു.
- ലൈബ്രറി-വായനയോടു താല്പര്യം വളർത്താൻ സഹായിക്കുന്ന ആകർഷകമായ പുസ്തകങ്ങൾ അടങ്ങിയ നല്ലൊരു പുസ്തക ശേഖരം ഞങ്ങൾക്കുണ്ട്
- ഗണിത ശാസ്ത്ര ലാബ് : പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠന താല്പര്യം വളർത്തുന്ന ലാബ് ഇവിടെ ഉണ്ട് .
- കളിസ്ഥലം:ഉല്ലാസ പാർക്ക് : കുട്ടികളുടെ കായിക വികാസം ലക്ഷ്യമാക്കി നല്ലൊരു കളിസ്ഥലവും മൈതാനവും കളി ഉപകരണങ്ങളും ഉല്ലാസ പാർക്കും ഞങ്ങൾക്ക് ഉണ്ട്
- ശുചിമുറി : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഉപയോഗിക്കാവുന്ന വൃത്തിയാർന്ന ശുചിമുറികൾ ഉണ്ട്
- ഊട്ടുമുറി :അടുക്കള -പോഷകാഹാരപൂർണമായ ഉച്ചഭക്ഷണവും നല്ലൊരു ഡൈനിങ്ങ് റൂമും
- സ്കൂൾ ബസ് : കുട്ടികളുടെ യാത്ര സൗകര്യപ്രദമാക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം