"സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ഡിജിറ്റൽ ക്ലാസ് മുറികൾ |
(ചെ.) →ഡിജിറ്റൽ ക്ലാസ് മുറികൾ |
||
| വരി 5: | വരി 5: | ||
== ഡിജിറ്റൽ ക്ലാസ് മുറികൾ == | == ഡിജിറ്റൽ ക്ലാസ് മുറികൾ == | ||
പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ | പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്ഡ് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. | ||
[[പ്രമാണം:17438-School gate Last 1.jpg|ചട്ടരഹിതം|നടുവിൽ|School Gate]] | [[പ്രമാണം:17438-School gate Last 1.jpg|ചട്ടരഹിതം|നടുവിൽ|School Gate]] | ||
13:51, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകരൃങ്ങൾ
കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവയോട് ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ്.
ഡിജിറ്റൽ ക്ലാസ് മുറികൾ
പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്ഡ് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
