"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
==== ലൈബ്രറി റീഡിങ്ങ് റൂം ==== | ==== ലൈബ്രറി റീഡിങ്ങ് റൂം ==== | ||
[[പ്രമാണം:WhatsApp Image 2022-03-13 at 1.44.58 PM.jpg|ലഘുചിത്രം|Green park]] | |||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ ലൈബ്രറി ഇവിടെയുണ്ട്. കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഇരുന്ന് വായിക്കുവാനുളള സൗകര്യം ഈ റൂമിനുണ്ട്. കുട്ടികൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കഥകൾ, നോവലുകൾ, കവിതകൾ,ലേഖകനങ്ങൾ, യാത്രാവിവരണങ്ങൾ, ജീവചരിത്രങ്ങൾ,ആത്മകഥകൾ, ചരിത്രപുസ്തകങ്ങൾ, പൊതുവിജ്ഞാനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ എന്നീ വിഭാഗങ്ങളിലായി 2564 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ പുസ്തകങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു.ക്ലാസ്സ് മുറിയിലെ വായനാ മൂലയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുകയും വായിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വിരണം ചെയ്യുന്നതിനായി ഓരോ മാസവും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ലൈബ്രറി പുസ്തകങ്ങൾ അതിൻറെ ചുമതലയുളള അദ്ധ്യാപിക ക്ലാസ് ടീച്ചേഴ്സിനെ ഏല്പിക്കുന്നു. ക്ലാസ് ടീച്ചേഴ്സ് പുസ്തകത്തിൻറെ പേരും ഡീറ്റയിൽസും രേഖപ്പെടുത്തിയശേഷം കുട്ടികൾക്കു വിതരണം ചെയ്യുന്നു. . ആഴ്ചയിലൊരിക്കൽ കുട്ടികൾ ഈ പുസ്തകങ്ങൾ പരസ്പരം കൈമാറി വായിക്കുന്നു. മാസാവസാനം ആ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് തിരിച്ചു നൽകുകയും പുതിയ സെറ്റ് വാങ്ങുകയും ചെയ്യുന്നു. | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ ലൈബ്രറി ഇവിടെയുണ്ട്. കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഇരുന്ന് വായിക്കുവാനുളള സൗകര്യം ഈ റൂമിനുണ്ട്. കുട്ടികൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കഥകൾ, നോവലുകൾ, കവിതകൾ,ലേഖകനങ്ങൾ, യാത്രാവിവരണങ്ങൾ, ജീവചരിത്രങ്ങൾ,ആത്മകഥകൾ, ചരിത്രപുസ്തകങ്ങൾ, പൊതുവിജ്ഞാനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ എന്നീ വിഭാഗങ്ങളിലായി 2564 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ പുസ്തകങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു.ക്ലാസ്സ് മുറിയിലെ വായനാ മൂലയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുകയും വായിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വിരണം ചെയ്യുന്നതിനായി ഓരോ മാസവും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ലൈബ്രറി പുസ്തകങ്ങൾ അതിൻറെ ചുമതലയുളള അദ്ധ്യാപിക ക്ലാസ് ടീച്ചേഴ്സിനെ ഏല്പിക്കുന്നു. ക്ലാസ് ടീച്ചേഴ്സ് പുസ്തകത്തിൻറെ പേരും ഡീറ്റയിൽസും രേഖപ്പെടുത്തിയശേഷം കുട്ടികൾക്കു വിതരണം ചെയ്യുന്നു. . ആഴ്ചയിലൊരിക്കൽ കുട്ടികൾ ഈ പുസ്തകങ്ങൾ പരസ്പരം കൈമാറി വായിക്കുന്നു. മാസാവസാനം ആ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് തിരിച്ചു നൽകുകയും പുതിയ സെറ്റ് വാങ്ങുകയും ചെയ്യുന്നു. | ||
*'''ഗ്രൗണ്ട് നവീകരണം''' | *'''ഗ്രൗണ്ട് നവീകരണം''' | ||